"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25 (മൂലരൂപം കാണുക)
09:10, 29 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
കേരള ഗ്രന്ഥശാലാ സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന 3/5 നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അദ്ദേഹത്തിന്റെ സ്മരണാർത്ഥം വായനാദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മലയാളം വിഭാഗം മേധാവി ശരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വായനാദിന പ്രതിജ്ഞ, നൃത്താവിഷ്കാരം, കഥാപാത്രവിഷ്കാരം, പത്ര വായന തുടങ്ങിയ പരിപാടികൾ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യ അതിഥി എഴുത്തുകാരൻ പി സുരേന്ദ്രൻ അവകളുമായി അഭിമുഖം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കവിതാലാപനവും, കലാപരിപാടികളും വേദിയിൽ അരങ്ങേറി. കഥാപാത്രങ്ങളുമായി സംവദിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിച്ചു. വായന മാസാചരണ പരിപാടികളുടെ ഭാഗമായി പത്രവാർത്ത പ്രശ്നോത്തരിക്ക് തുടക്കമിട്ടു. | കേരള ഗ്രന്ഥശാലാ സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന 3/5 നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അദ്ദേഹത്തിന്റെ സ്മരണാർത്ഥം വായനാദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മലയാളം വിഭാഗം മേധാവി ശരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വായനാദിന പ്രതിജ്ഞ, നൃത്താവിഷ്കാരം, കഥാപാത്രവിഷ്കാരം, പത്ര വായന തുടങ്ങിയ പരിപാടികൾ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യ അതിഥി എഴുത്തുകാരൻ പി സുരേന്ദ്രൻ അവകളുമായി അഭിമുഖം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കവിതാലാപനവും, കലാപരിപാടികളും വേദിയിൽ അരങ്ങേറി. കഥാപാത്രങ്ങളുമായി സംവദിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിച്ചു. വായന മാസാചരണ പരിപാടികളുടെ ഭാഗമായി പത്രവാർത്ത പ്രശ്നോത്തരിക്ക് തുടക്കമിട്ടു. | ||
==ചിത്രശാല== |