Jump to content
സഹായം

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:


== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
<gallery>
ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന ഈ വേളയിൽ    '''ചന്ദ്രോത്സവം''' എന്ന പേരിൽ സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി സച്ചു ടീച്ചറിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.
</gallery>ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 55 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന ഈ വേളയിൽ    '''ചന്ദ്രോത്സവം''' എന്ന പേരിൽ സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി സച്ചു ടീച്ചറിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.


തിരുവനന്തപുരം സൗത്ത് ബിപിസി ശ്രീ ആർ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എസ് എം.സി , സ്കൂൾ വികസന സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം സൗത്ത് ബിപിസി ശ്രീ ആർ വിനോദ് സാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എസ് എം.സി , സ്കൂൾ വികസന സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു.
വരി 178: വരി 177:
ശ്രീ.വിദ്യ വിനോദ് സാർ ശാസ്ത്രജ്ഞാനത്തെക്കുറിച്ചും ശാസ്ത്രാവബോധത്തെ ക്കുറിച്ചും ലളിതമായ കഥകളിലൂടെകുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
ശ്രീ.വിദ്യ വിനോദ് സാർ ശാസ്ത്രജ്ഞാനത്തെക്കുറിച്ചും ശാസ്ത്രാവബോധത്തെ ക്കുറിച്ചും ലളിതമായ കഥകളിലൂടെകുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.


ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളെയും, സൗരയൂഥത്തെയും  പരിചയപ്പെടുത്തിയ സ്‌കിട്, ശാസ്ത്രപ്രദർശനം, ക്വിസ് മത്സരം,കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും ഉണ്ടാകുന്നതിനായിട്ട് '''സയൻസ് ക്വസ്റ്റ്യൻ ബോക്സ്''' എന്ന നവീന പദ്ധതിയും ഈ പരിപാടിക്ക് മാറ്റ് കൂട്ടി.റോക്കറ്റ് മോഡൽ സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചത് കുട്ടികളിൽ കൗതുകമുണർത്തി,
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളെയും, സൗരയൂഥത്തെയും  പരിചയപ്പെടുത്തിയ സ്‌കിട്, ശാസ്ത്രപ്രദർശനം, ക്വിസ് മത്സരം,കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും ഉണ്ടാകുന്നതിനായിട്ട് '''സയൻസ് ക്വസ്റ്റ്യൻ ബോക്സ്''' എന്ന നവീന പദ്ധതിയും ഈ പരിപാടിക്ക് മാറ്റ് കൂട്ടി.റോക്കറ്റ് മോഡൽ സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചത് കുട്ടികളിൽ കൗതുകമുണർത്തി


<gallery>
പ്രമാണം:43240 Chandradinam.jpg|തിരുവനന്തപുരം സൗത്ത് ബിപിസി ശ്രീ ആർ വിനോദ് സാർ '''ചന്ദ്രോത്സവം''' ഉദ്ഘാടനം നിർവഹിക്കുന്നു
പ്രമാണം:43240 Chandradinam1.jpg|റോക്കറ്റ് മോഡൽ
പ്രമാണം:43240 Chandradinam2.jpg|റോക്കറ്റ് വിക്ഷേപണം
പ്രമാണം:43240 chandradinam3.jpg|alt=
പ്രമാണം:43240 Chandradinam7.jpg|ശാസ്ത്രപ്രദർശനം
പ്രമാണം:43240 Chandradinam7.jpg|alt=
</gallery>


== '''തീരവാണി (സ്കൂൾ റേഡിയോ )''' ==
== '''തീരവാണി (സ്കൂൾ റേഡിയോ )''' ==
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558351" എന്ന താളിൽനിന്ന് ശേഖരിച്ചത്