"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:14028 cyber.jpeg|ലഘുചിത്രം]]
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,##FFFFFF); font-size:95%; text-align:justify; width:95%; color:black;">  
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,##FFFFFF); font-size:95%; text-align:justify; width:95%; color:black;">  


വരി 147: വരി 148:
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:14028 soap.jpg
പ്രമാണം:14028 soap.jpg
</gallery>മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവൃത്തി പരിചയ ക്ലബ്ബിന്റെയും സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സോപ്പ് നിർമ്മാണ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രവൃത്തി പരിചയ ക്ലബ് കൺവീനർ ശ്രീമതി ആർ.കെ. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടി.കെ ഷാജിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോർഡിനേറ്റർ ഷിജിൽ. കെ സ്വാഗതവും ശ്രീമതി നിത്യ. സി നന്ദിയും രേഖപെടുത്തി.  ഗാന്ധിയൻ സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് തിരുവനന്തപുരം കോർഡിനേറ്റർ ശ്രീ വിനി രാജ് ക്ലാസ് എടുത്തു. നിത്യോപയോഗ സാധനമായ സോപ്പും അനുബന്ധ ഉൽപ്പന്നങ്ങളും സ്വയം നിർമ്മിക്കാൻ കഴിഞ്ഞതിൽ വിദ്യാർത്ഥികൾ സന്തോഷം പങ്കു വച്ചു. സമാപന ചടങ്ങ് സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ കെ.എം.ഉണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർട്ട്സ് ക്ലബ് കൺവീനർ ശ്രീ കെ രാജേഷ് മാസ്റ്റർ നന്ദി
രേഖപെടുത്തി.
== അമ്മ അറിയാൻ ==
<gallery mode="packed-hover">
പ്രമാണം:14028 cyber.jpg
</gallery>
</gallery>
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558162" എന്ന താളിൽനിന്ന് ശേഖരിച്ചത്