"ജി എൽ പി എസ് ആനക്കോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ആനക്കോട്ടുപുറം (മൂലരൂപം കാണുക)
14:45, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(''{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'{{Infobox AEOSchool | '{{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ആനക്കോട്ടുപുറം | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 18590 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1944 | ||
| സ്കൂള്‍ വിലാസം= <br/> | | സ്കൂള്‍ വിലാസം= <br/>തൃക്കലങ്ങോട് പി ഒ | ||
| പിന് കോഡ്= | | പിന് കോഡ്= 676121 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9446702466 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=gmlpisk@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മഞ്ചേരി | | ഉപ ജില്ല= മഞ്ചേരി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം , | | മാദ്ധ്യമം= മലയാളം , | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 100 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 105 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 205 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=ലൂസി എന്‍ ഐ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=കെ പി ഫിറോസ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=18506School.JPG | | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
1951ല്‍ സമീപത്തെ മദ്രസയില്‍ ഏകാധ്യാപക വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മണ്മറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സര്‍ക്കാരില്‍ ഏല്പിച്ചു. പനനിലത്ത് മൊയ്തീന് എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നല്‍കുകയായിരുന്നു. | |||
1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. 1996-97ല്‍ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോണ്‍ക്രീറ്റ് കെട്ടിടം പണിതു. 2015-16 ല്‍ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകന് അസീസിന്റെ ഉത്സാഹത്തില്‍, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നല്കിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകര്‍ഷകമാക്കി. | |||
2016-17ല്‍ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാശമായിരുന്ന കോണ്ഫ്രന്സ്ഹാള് പണിപൂര്‍ത്തയായി. വാര്‍ഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോര്‍ഡ് നിര്മ്മിച്ചുനല്കി. | |||
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി - പ്രൈമറി വിഭാഗങ്ങളിലായി 100 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളുമായി 205കുട്ടികള്‍ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകള്‍ അടങ്ങിയ സ്മാര്‍ട്ട് ക്ലാസ്, ആയിരത്തില്‍പരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേള്‍സ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമര്‍ചിത്രങ്ങള്‍, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിര്‍ത്തുന്നു. പഞ്ചായത്തിന്റെയും വാര്‍ഡ് മെമ്പറുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ് ഇത്രയും നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമര്‍പ്പിത മനസ്സോടെ സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ്. | |||
== ഭൗതികസൗകര്യങ്ങള് == | == | ||
== '''ഭൗതികസൗകര്യങ്ങള്''' == | |||
അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. തികച്ചും ശിശു സൗഹൃദം. | |||
സ്റേറാര്‍ റൂമോടു കൂടിയ അടുക്കള, | |||
കമ്പ്യൂട്ടര്‍ ലാബ്, 8 കമ്പ്യൂട്ടര്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, പ്രിന്റര്‍, പുസ്തക ലൈബ്രറി | |||
സി.ഡി. ലൈബ്രറി | |||
ജലനിധി | |||
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ് | |||
അഡാപ്ററഡ് ടോയ് ലററ് == | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
== ക്ലബുകള്‍ == | == മുന്‍ സാരഥികള്‍== | ||
വിദ്യാരംഗം | * [[ {{ PAGENAME }}/ | ]] | ||
സയന്‍സ് | |||
മാത്സ് | == ക്ലബുകള്‍ == | ||
==വഴികാട്ടി== | == | ||
വിദ്യാരംഗം, | |||
സയന്‍സ്, | |||
മാത്സ്, | |||
അറബി, | |||
ഇംഗ്ലീഷ്, | |||
പരിസ്ഥിതി, | |||
ഹെല്‍ത്ത്, | |||
സ്പോര്‍ട്സ്, | |||
==വഴികാട്ടി | |||
നിലമ്പൂര്‍ -മഞ്ചേരി റൂട്ടില്‍ കാരക്കുന്ന് | |||
നിന്നും 1.5 കിലോമീററര്‍ ദൂരം. ആനക്കോട്ടുപുറം റോഡില്‍ ചെറുപള്ളിക്കല്‍ വഴി സ്കൂളിലെത്താം== |