Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 252: വരി 252:
== ആഗസ്റ്റ് 21.സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു . ==
== ആഗസ്റ്റ് 21.സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു . ==
[[പ്രമാണം:15051 light.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ സ്വീകരിക്കുന്നു...]]
[[പ്രമാണം:15051 light.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ സ്വീകരിക്കുന്നു...]]
ആഗസ്റ്റ് 21. അസംപ്ഷൻകൾ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് സ്പോർട്സ് മേള അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസുകളായി തിരിച്ചു, ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടിയും.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനുതോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽപരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി......[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81/%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD_%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82 കൂടുതൽ വായിക്കാം]..
ആഗസ്റ്റ് 21. അസംപ്ഷൻ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് സ്പോർട്സ് മേള അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസുകളായി തിരിച്ചു. ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടിയും.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽ പരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി......[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D/2024-25/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81/%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD_%E0%B4%85%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82 കൂടുതൽ വായിക്കാം]..




6,988

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556910" എന്ന താളിൽനിന്ന് ശേഖരിച്ചത്