"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:22, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2024→സ്കൂൾ കായികമേള(22.8.24 TO 23-08-24)
വരി 112: | വരി 112: | ||
== '''സ്കൂൾ കായികമേള(22.8.24 TO 23-08-24)''' == | == '''സ്കൂൾ കായികമേള(22.8.24 TO 23-08-24)''' == | ||
[[പ്രമാണം:12244-367.jpg|ഇടത്ത്|ലഘുചിത്രം]] | |||
പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23 തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തത് "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു. "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു. | പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23 തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തത് "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു. "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു. |