Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}

== പ്രവേശനോത്സവം ==
== '''പ്രവേശനോത്സവം''' ==
<gallery mode="packed-overlay" heights="150">

പ്രമാണം:17092-pravesanolsavam2024-3.jpg
പ്രമാണം:17092-pravesanolsavam2024-3.jpg
വരി 10: വരി 10:
കോഴിക്കോട് :കാലിക്കറ്റ്‌ ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധേയമായി.വാർഡ് കൗൺസിലർ പി.മുഹ്സിന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവവിദ്യാർത്ഥിനി യായ ഡോ.ജുമാന  യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. അവരുടെ വിജയത്തിന് സ്കൂൾ വഹിച്ച പങ്ക് അവർ കുട്ടികളുമായി പങ്കുവച്ചു. പി.ടി.എ.പ്രസിഡന്റ്‌ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രെസ് സൈനബ ,പ്രിൻസിപ്പാൾ   അബ്ദു എം., വി. എച്ച്. എസ്. ഇ.പ്രിൻസിപ്പാൾ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു.ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ലിന അനീസ് സ്വാഗതവും  ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രെസ്   ശബാന നന്ദിയും പറഞ്ഞു.പ്രശസ്ത പരിശീലകനായ അഫ്സൽ ബോധി രക്ഷിതാക്കൾക്ക് ബോധവത്കരണ  ക്ലാസ്സ്‌ എടുത്തു. തുടർന്ന് സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എ. ഐ ഗെയിമും കുട്ടികളിൽ കൗതുകമുണർത്തി.

== മെഡലിയോൺ ഡോൺ ==
== '''മെഡലിയോൺ ഡോൺ''' ==
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ 2023-24 അധ്യയന വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ പരിപാടി മെഡലിയോൺ ഡോൺ 2024 ജൂൺ 5 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. പത്താം ക്ലാസ്സിലെ മറിയം മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് കെ. എം. നിസാർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ ഡോക്ടർ അലി ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.SSLC, Plus 2,VHSE പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും Numats, USS വിജയികൾക്കും ടെക്സ്റ്റ്ബുക് രൂപീകരണത്തിന് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഫിറോസ ടീച്ചർക്കും ഡോക്ടർ അലി ഫൈസൽ  അവാർഡ് നൽകി ആദരിച്ചു.

മാനേജ്മെന്റ്  എൻഡോമെന്റ് അവാർഡ്,  ഹയർസെക്കൻഡറി അധ്യാപികയായിരുന്ന ഷീബ ടീച്ചറുടെ സ്മരണാർത്ഥം ഹയർസെക്കൻഡറി ടോപ്പർക്ക് ഏർപ്പെടുത്തിയ എൻഡോമെന്റ് അവാർഡ് ,  SSLC 9A+, HSS.5 A+, VHSE Toppers എന്നിവർക്കുള്ള സമ്മാനങ്ങൾ എന്നിവ സ്കൂൾ മാനേജർ. P. S. അസ്സൻ കോയയിൽ നിന്ന് വിജയികൾ ഏറ്റുവാങ്ങി.പ്രൊഫിഷൻസി അവാർഡുകൾ ഹെഡ്‌മിസ്ട്രെസ് സൈനബ എം .കെ,  കെ. എം.നാസർ, പ്രിൻസിപ്പൾ അബ്ദു, വിഎസ് പ്രിൻസിപ്പൽ പി എം ശ്രീദേവി എന്നിവരായിരുന്നു നൽകിയത്.ഹുമയൂൺ കബീർ അവാർഡ് ട്രസ്റ്റ് അംഗമായ ഉമ്മർ ഫാറൂഖ് ആണ് സമ്മാനിച്ചത്.ഡെപ്യൂട്ടി എച്ച്.എം എസ്. വി. ശബാന നന്ദി അർപ്പിച്ചു.

== പരിസ്ഥിതി ദിനാചാരണം ==
== '''പരിസ്ഥിതി ദിനാചാരണം''' ==
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്‌ മാഗസിൻ നിർമാണ മത്സരവും പരിസ്ഥിതി ബോധവത്കരണ ക്ലാസും നടത്തി. മികച്ച മാഗസിൻ സ്കൂളിൽ പ്രകാശിപ്പിക്കുകയും ചെയ്തു. 'ഭൂമി പുന:സ്ഥാപിക്കൽ -മരുഭൂവൽകരണവും കരട് പ്രതിരോധവും ' എന്നതായിരുന്നു ഈ വർഷത്തെ തീം. യു. പി. വിഭാഗത്തിൽ science ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് ,ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഇലകളുടെ ശേഖരണവും പ്രദർശനവും, ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമാണം,പരിസ്ഥിതി ദിന റാലി എന്നിവയും നടന്നു .

== വായനാദിനാചാരണം ==
== '''വായനാദിനാചാരണം''' ==
[[പ്രമാണം:17092-reading_day_nss.jpg|ഇടത്ത്‌|ലഘുചിത്രം|263x263ബിന്ദു]]

വായനാദിനവുമായി ബന്ധപ്പെട്ട അസംബ്ലിയിൽ വെച്ച് പി .എൻ. പണിക്കർ അനുസ്മരണം നടത്തി. വായന വാരാചരണത്തിന്റെ ഉദ്ഘാടനം മുൻ ഹയർസെക്കൻഡറി വിഭാഗം മലയാളം മേധാവി ഇ വി ഹസീന ടീച്ചർ നിർവഹിച്ചു. വായനയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വളരെ സരസമായും സൗമ്യമായും ടീച്ചർ ഉത്തരം നൽകി. വായന മരിച്ചിട്ടില്ലെന്നും കൂടിക്കൊണ്ടിരിക്കുകയാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവമാണ് നമ്മുടെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫസ്റ്റ് എന്ന ടീച്ചർ വ്യക്തമാക്കി. എല്ലാ ക്ലാസിലെയും ക്ലാസ് ലൈബ്രറി ഉദ്ഘാടനം നടന്നു. കൂടാതെ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സാഹിത്യ ക്വിസ് മത്സരവും നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.

== അന്താരാഷ്ട്ര യോഗ ദിനം ==
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
[[പ്രമാണം:17092-2024 yoga day.jpg|ലഘുചിത്രം]]

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും,  അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം   പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.

== ലഹരി വിരുദ്ധ ദിനാചാരണം ==
== '''ലഹരി വിരുദ്ധ ദിനാചാരണം''' ==
<gallery mode="packed-overlay" heights="250">

പ്രമാണം:17092-anti drug day 2024 2.jpg
പ്രമാണം:17092-anti drug day 2024 2.jpg
വരി 33: വരി 33:
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്‌, സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമാണ മത്സരം എന്നിവ നടന്നു.

== ബഷീർ ദിനം ==
== '''ബഷീർ ദിനം''' ==
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:17092-2024 basheer day.jpg
പ്രമാണം:17092-2024 basheer day.jpg
വരി 40: വരി 40:
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി. യു. പി.വിഭാഗത്തിലെ താൽപര്യമുള്ള എല്ലാ കുട്ടികളും വ്യത്യസ്ത കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും നടത്തി.ബഷീർ കഥാപാത്രങ്ങൾ ഒന്നിച്ചണിനിരന്ന് ബഷീറും ആയി കുശലാന്വേഷണങ്ങൾ നടത്തി. പാത്തുമ്മയുടെ ആടും കൂടി വന്നതോടെ കുട്ടികൾ ആവേശത്തിലായി.ക്ലാസുകൾ തോറും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള പരിപാടിയോടുകൂടി ബഷീറിന്റെയും ബഷീർ കൃതികളുടെയും കഥാപാത്രങ്ങളെക്കുറിച്ചും എല്ലാ കുട്ടികളിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. കൂടാതെ ക്വിസ് മത്സരം, ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ രചന മത്സരം എന്നിവയും നടന്നിരുന്നു.

== ചാന്ദ്രദിനം ==
== '''ചാന്ദ്രദിനം''' ==
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:17092-2024 lunar day.jpg
പ്രമാണം:17092-2024 lunar day.jpg
വരി 46: വരി 46:
</gallery>
</gallery>
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് വിവിധ പരിപാടികൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, മാഗസിൻ നിർമ്മാണ മത്സരം  എന്നിവയാണ് സംഘടിപ്പിച്ചത്. മികച്ച മാഗസിൻ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.  നടത്തി. ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചിരുന്നു.

== '''ശാസ്ത്രോത്സവം സൈലോർ 2K24''' ==
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേള സൈലോർ 2K24 സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന മേള കോഴിക്കോട് റീജിയനൽ സയൻസ് ആൻഡ് പ്ലാനറ്റേറിയം ക്യൂറേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ എം.എം.കെ.ബാലാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻന്റ് കെ എം നിസാർ അധ്യക്ഷനായി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി എം ശ്രീദേവി, സ്കൂൾ പ്രിൻസിപ്പൽ എം അബ്ദു, സ്കൂൾ ഹെഡ്മിസ്ട്രസ് എം കെ സൈനബ എന്നിവർ സംസാരിച്ചു. ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് കിരൺ വിജയികൾക്ക് സമ്മാനം നൽകി.
== '''കുഞ്ഞുവിരലിൽ മഷിപുരട്ടി ചെറുവോട്ടർമാർ ബൂത്തിലെത്തി''' ==
ഇടതു കയ്യിലെ സ്വന്തം ചൂണ്ടുവിരലിൽ ഇൻഡലിബിൾ ഇങ്ക് പതിഞ്ഞപ്പോൾ അഞ്ചാം ക്ലാസ്സിലെ കൊച്ചുകുട്ടികൾ തങ്ങൾ വളരെ വലിയ പൗരന്മാരായി എന്ന ബോധത്താൽ തുള്ളിച്ചാടി.
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുക,പൗര ധർമ്മവും നയരൂപീകരണവും പ്രായോഗികമായി കുട്ടികളിൽ നടപ്പിലാക്കുക എന്നീ ആശയങ്ങളുമായി സ്കൂൾ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു വേദി. ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിന് ശേഷം ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി ജോയിൻ, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് 20 ഓളം സ്ഥനാർഥികൾ ആണ് മത്സരിച്ചത്. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സ്വീകരിക്കലും സൂക്ഷ്മ പരിശോധനയും നടത്തിയ ശേഷം  സ്ഥാനാർത്ഥികൾക്ക് പിൻവലിക്കാൻ അവസരവും നൽകിയിരുന്നു.പിന്നീട് ഓരോരുത്തർക്കും ചിഹ്നം അനുവദിച്ചു. അങ്ങനെ കാറും റോസും നക്ഷത്രവും മിന്നലുമൊക്കെ ചിഹ്നങ്ങളായി മാറി.
മീറ്റ് ദി കാൻഡിഡേറ്റ് ക്യാമ്പയിനിങ്ങും നടത്തി. അവസാനം ഫലപ്രഖ്യാപനത്തോടെ ആവേശം അലയടിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ ഹഫ്സീന റഹ്മത്ത്, സ്കൂൾ പ്രിൻസിപ്പൽ  എം. അബ്ദു, വി എച്ച് എസ് ഇ പ്രിൻസിപ്പൽ പി. എം. ശ്രീദേവി, ഹെഡ്മിസ്ട്രസ് സൈനബ.എം. കെ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
== '''സ്കൂൾ റേഡിയോ ആരംഭിച്ചു''' ==
സ്കൂൾ സിസിഎ യുടെ  നേതൃത്വത്തിൽ സ്കൂൾ റേഡിയോ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30 മുതൽ 1.45 വരെയാണ് സ്കൂൾ റേഡിയോ സമയം.ഓരോ ആഴ്ചയും ഓരോ ക്ലാസുകൾ അവതരിപ്പിക്കുന്ന സ്കൂൾ റേഡിയോക്ക്  കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
== '''പഠനയാത്ര നടത്തി''' ==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ന് ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി മലബാർ ബോട്ടാണിക്കൽ ഗാർഡനിലേക്ക് ഒരു പഠനയാത്ര നടത്തി. പാഠഭാഗവുമായി ബന്ധപ്പെട്ട പഠനയാത്ര കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556893" എന്ന താളിൽനിന്ന് ശേഖരിച്ചത്