Jump to content
സഹായം

"ജി.എൽ.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
വരി 46: വരി 46:


==മികവുകൾ==
==മികവുകൾ==
മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ "എല്ലാവര്ക്കും വായന "എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. ഭിന്നനിലവാരക്കാരെ പരിഗണിച്ചുകൊണ്ട് വായനാസാമഗ്രികൾ ഉണ്ടാക്കിയും വായനമൂല സജ്ജീകരിച്ചും വായന പ്രോത്സാഹിപ്പിക്കുന്നു .വര്ഷാവസാനമാവുമ്പോഴേക്കും മുഴുവൻ കുട്ടികൾക്കും വായനസാധ്യമാവും എന്നുപ്രതീക്ഷിക്കുന്നു .2015 - 2016 അധ്യയനവര്ഷത്തില് SSA നടപ്പിലാക്കിയ MY SCHOOL പദ്ധതിയുടെ തുടർച്ചയാണ് ഇത് . എല്ലാ വിഷയങ്ങൾക്കും പരമാവധി ICT സാധ്യത ഉപയോഗപ്പെടുത്തുന്നു . പഠന നേട്ടങ്ങൾ ഉറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു .  
മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ "എല്ലാവര്‍ക്കും വായന "എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. ഭിന്നനിലവാരക്കാരെ പരിഗണിച്ചുകൊണ്ട് വായനാസാമഗ്രികൾ ഉണ്ടാക്കിയും വായനമൂല സജ്ജീകരിച്ചും വായന പ്രോത്സാഹിപ്പിക്കുന്നു .വര്‍ഷാവസാനമാവുമ്പോഴേക്കും മുഴുവൻ കുട്ടികൾക്കും വായനസാധ്യമാവും എന്നുപ്രതീക്ഷിക്കുന്നു .2015 - 2016 അധ്യയനവര്‍ഷത്തില്‍ SSA നടപ്പിലാക്കിയ MY SCHOOL പദ്ധതിയുടെ തുടർച്ചയാണ് ഇത് . എല്ലാ വിഷയങ്ങൾക്കും പരമാവധി ICT സാധ്യത ഉപയോഗപ്പെടുത്തുന്നു . പഠന നേട്ടങ്ങൾ ഉറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു .  
പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു .
പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു .
ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു .
ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു .
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255650" എന്ന താളിൽനിന്ന് ശേഖരിച്ചത്