"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:54, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024→ക്രിയാത്മക കൗമാരം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 63: | വരി 63: | ||
== ക്രിയാത്മക കൗമാരം == | == ക്രിയാത്മക കൗമാരം == | ||
ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 17/2/2023 ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. അഷറഫ് ൽകുകയുണ്ടായി. കൗമാര മനസ്സിന്റെ വ്യാകുലതകളും ജിഗ്നാസകളും രക്ഷിതാക്കളുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച ക്ലാസ് രക്ഷിതാക്കളിൽ നല്ലൊരു മാറ്റത്തിന് കാരണമായിട്ടുണ്ട്. രക്ഷിതാക്കൾക്ക് നൽകിയ ക്ലാസിന് തുടർച്ചയായി ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും ക്ലാസ്സ് നൽകി. 21/2/2023ന് വേങ്ങര ബി ആർ സി ട്രെയിനർ അബൂബക്കർ സിദ്ദീഖ് ആണ് ക്ലാസ്. സ്കൂളിൽനിന്ന് ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അഷ്റഫ് ആണ് രണ്ടുദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ നോടൽ ഓഫീസർ ആയി ചുമതല നൽകി. | ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 17/2/2023 ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. അഷറഫ് ൽകുകയുണ്ടായി. കൗമാര മനസ്സിന്റെ വ്യാകുലതകളും ജിഗ്നാസകളും രക്ഷിതാക്കളുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച ക്ലാസ് രക്ഷിതാക്കളിൽ നല്ലൊരു മാറ്റത്തിന് കാരണമായിട്ടുണ്ട്. രക്ഷിതാക്കൾക്ക് നൽകിയ ക്ലാസിന് തുടർച്ചയായി ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും ക്ലാസ്സ് നൽകി. 21/2/2023ന് വേങ്ങര ബി ആർ സി ട്രെയിനർ അബൂബക്കർ സിദ്ദീഖ് ആണ് ക്ലാസ്. സ്കൂളിൽനിന്ന് ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അഷ്റഫ് ആണ് രണ്ടുദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ നോടൽ ഓഫീസർ ആയി ചുമതല നൽകി. | ||
== പാദ മുദ്ര പ്രാദേശിക ചരിത്ര രചന == | |||
സമഗ്ര ശിക്ഷ കേരളം വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ചരിത്ര രചന പഠന ക്ലാസിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് സ്കൂൾതലത്തിൽ മത്സരം സംഘടിപ്പിച്ചു. പാദ മുദ്രകൾ എന്ന പേരിൽ നടന്ന മത്സരത്തിൽ ഇരുപതോളം കുട്ടികൾ സ്വന്തമായി എഴുതി തയ്യാറാക്കിയ പ്രാദേശിക ചരിത്രരചന സമർപ്പിച്ചു. ചരിത്രരചനവുമായി ബന്ധപ്പെട്ട് 8 9 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം ക്ലാസ് തലത്തിൽ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾ രചനകൾ തയ്യാറാക്കിയത്. മഞ്ചേരി സബ്ജില്ലാതല ചരിത്രരചയിൽ പങ്കെടുക്കാൻ മുഹമ്മദ് ജസീം എംപി,അഫ്ല, മുസ്തഹസ്സിന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി മാസത്തിൽ മഞ്ചേരി ബിആർസിയിൽ വെച്ച് നടന്ന പാദ്രമുദ്ര പ്രോഗ്രാം എസ് എസ് കെ പ്രോജക്ട് കോഡിനേറ്റർനാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിജയലക്ഷ്മി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ചരിത്രരചനവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസുകൾ നടന്നു. സ്കൂൾതലത്തിൽ നിന്ന് സമർപ്പിച്ച രചനകൾ പുതിയ അറിവുകൾ വെച്ച് വിപുലീകരിച്ചു നൽകുവാൻ ആവശ്യപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി പ്രാദേശിക ചരിത്ര അനുഭവങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് മലബാർ ലഹളയുടെ ഭാഗമായ പ്രദേശങ്ങൾ സന്ദർശിച്ചു.മലബാർ ലഹളക്ക് ഇരയായ ചേക്കുട്ടി ഇൻസ്പെക്ടറുടെ ആറാമത്തെ പേര മകൻ അബൂബക്കറുമായി അഭിമുഖം നടത്തി. തുടർന്ന് സ്കൂൾതലത്തിൽ തയ്യാറാക്കിയ രചനകൾ പുതിയ അറിവിന്റെ പശ്ചാത്തലത്തിൽ നൽകുവാൻ ആവശ്യപ്പെട്ടു.30 പേരോളം അടങ്ങിയ സബ്ജില്ലാതല പരിശീലന പരിപാടിയിൽ നിന്ന് നെല്ലിക്കുത്ത് ജീവി എസ്എസ്എഫിലെ മുഹമ്മദ് ജസീം എംപി എന്ന കുട്ടിയെ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||
മഞ്ചേരി ബി ആർ സി സംഘടിപ്പിച്ച പാദ മുദ്ര പ്രാദേശിക ചരിത്രരചനയിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് ജസീം എംപിയെ ജില്ല തല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. പെരിന്തൽമണ്ണയിൽ വെച്ച് നടന്ന രണ്ട് ദിവസത്തെ ജില്ലാ ക്യാമ്പിൽ ജസീം പങ്കെടുത്തു. പ്രാദേശിക ചരിത്രരചനയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ക്യാമ്പ് കൊണ്ട് സഹായിച്ചു |