"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:57, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024→എസ് എസ് എൽ സി പുരസ്കാര വിതരണം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 10: | വരി 10: | ||
== എസ് എസ് എൽ സി പുരസ്കാര വിതരണം== | == എസ് എസ് എൽ സി പുരസ്കാര വിതരണം== | ||
2022-23 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ സ്കൂളിനുമുള്ള പുരസ്കാരവിതരണം മഞ്ചേരി വി പി ഹാളിൽ വച്ച് ബഹു എം എൽ എ യുടെ നേതൃത്വത്തിൽ നടന്നു. തുടർച്ചയായി ഒമ്പതാം തവണയും എസ്എസ്എൽസി 100 ശബ്ദമാണ് വിജയം നേടിയതിനുള്ള പുരസ്കാരം ബഹു പ്രതിപക്ഷ ഉപനേതാവ് ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്നും സ്കൂൾ അധികൃതരും പിടിഎ പ്രസിഡണ്ടും ചേർന്ന് സ്വീകരിച്ചു. സമ്മാനാർഹരായ വിദ്യാർഥികൾ മറ്റു പിടിഎ എസ് എം സി ഭാരവാഹികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. | 2022-23 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ സ്കൂളിനുമുള്ള പുരസ്കാരവിതരണം മഞ്ചേരി വി പി ഹാളിൽ വച്ച് ബഹു എം എൽ എ യുടെ നേതൃത്വത്തിൽ നടന്നു. തുടർച്ചയായി ഒമ്പതാം തവണയും എസ്എസ്എൽസി 100 ശബ്ദമാണ് വിജയം നേടിയതിനുള്ള പുരസ്കാരം ബഹു പ്രതിപക്ഷ ഉപനേതാവ് ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്നും സ്കൂൾ അധികൃതരും പിടിഎ പ്രസിഡണ്ടും ചേർന്ന് സ്വീകരിച്ചു. സമ്മാനാർഹരായ വിദ്യാർഥികൾ മറ്റു പിടിഎ എസ് എം സി ഭാരവാഹികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. | ||
==മെഹന്തി ഫെസ്റ്റ് == | |||
വലിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്ദി ഫെസ്റ്റ് എൽ പി, യു പി,എച്ച് എസ് വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരങ്ങളാണ് നടത്തിയത്. വാശിയേറിയ മത്സരത്തിൽ അതിമനോഹരങ്ങളായ ഡിസൈനുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ഇതിനോടനുബന്ധിച്ച് ഗണിത ഒപ്പന നടത്തിയത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമായി. മലബാറിന്റെ ഇസലുകൾ ചേർത്തലല്ല മാപ്പിളപ്പാട്ട് മത്സരവും പരിപാടികൾക്ക് നിറവേകി. വിവിധ പരിപാടികളിലെ മത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു. | |||
==സോഫ്റ്റ്വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്== | ==സോഫ്റ്റ്വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്== |