"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:44, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ്→ബാലവേല വിരുദ്ധ ദിനം.ജൂൺ 12
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 21: | വരി 21: | ||
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പിടിഎ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവർ കയ്യൊപ്പ് ചാർത്തി. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ നിലപാടുകൾ കയ്യൊപ്പുകൾ ആയി സമർപ്പിച്ചു., വിദ്യാഭ്യാസമാണ് എല്ലാറ്റിനെയും അടിസ്ഥാനം എന്നും, വിദ്യയിലൂടെയാണ് സമ്പന്നരാകേണ്ടത് എന്നും കുട്ടികളോട് ആഹ്വാനം ചെയ്തു, പരിപാടിക്ക് സ്കൂൾ കൗൺസിലർ ശ്രീമതി നബീല നേതൃത്വം നൽകി. | ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പിടിഎ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവർ കയ്യൊപ്പ് ചാർത്തി. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ നിലപാടുകൾ കയ്യൊപ്പുകൾ ആയി സമർപ്പിച്ചു., വിദ്യാഭ്യാസമാണ് എല്ലാറ്റിനെയും അടിസ്ഥാനം എന്നും, വിദ്യയിലൂടെയാണ് സമ്പന്നരാകേണ്ടത് എന്നും കുട്ടികളോട് ആഹ്വാനം ചെയ്തു, പരിപാടിക്ക് സ്കൂൾ കൗൺസിലർ ശ്രീമതി നബീല നേതൃത്വം നൽകി. | ||
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു | ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു | ||
==ഉല്ലാസ ഗണിതം == | |||
ഭയത്തോടെ കണ്ടിരുന്ന ഗണിതത്തെ രസകരമാക്കുന്നതിനായി ആരംഭിച്ച ഉല്ലാസ ഗണിതം പദ്ധതി ഒന്ന് രണ്ട് ക്ലാസുകളിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. ലളിതമായി കളികളിലൂടെ സ്വാഭാവികമായ ഗണിത പഠനം സാധ്യമാക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു. മൂന്ന് നാല് ക്ലാസുകളിൽ ഗണിത വിജയം എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ കുട്ടികൾക്ക് ഗണിത പഠനം എളുപ്പമായി. | |||
== ഒളിമ്പിക് ദിനം -ജൂൺ 23== | == ഒളിമ്പിക് ദിനം -ജൂൺ 23== |