Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 16: വരി 16:
  ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ നടത്തി. കുട്ടികൾ ഏറ്റുചൊല്ലി.പി എൻ പണിക്കർ അനുസ്മരണവും നടത്തി.H M  വായനദിന സന്ദേശം നൽകി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ക്കായി പ്രശ്നോത്തരി മത്സരം നടത്തി. മുഹമ്മദ് ഷഹബാസ് 9 E ഒന്നാം സ്ഥാനം, അമയ നന്ദകി 9 A  രണ്ടാം സ്ഥാനം  ഫാത്തിമ നിത സി പി  10 A മൂന്നാം സ്ഥാനവും നേടി.

==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 ==
==ബാലവേല വിരുദ്ധ ദിനം.ജൂൺ 12 ==
സമ്പന്നരാവുക വിദ്യയിലൂടെ
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പിടിഎ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവർ കയ്യൊപ്പ് ചാർത്തി. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ നിലപാടുകൾ കയ്യൊപ്പുകൾ ആയി സമർപ്പിച്ചു., വിദ്യാഭ്യാസമാണ് എല്ലാറ്റിനെയും അടിസ്ഥാനം എന്നും, വിദ്യയിലൂടെയാണ് സമ്പന്നരാകേണ്ടത് എന്നും കുട്ടികളോട് ആഹ്വാനം ചെയ്തു, പരിപാടിക്ക് സ്കൂൾ കൗൺസിലർ ശ്രീമതി നബീല  നേതൃത്വം നൽകി.
  ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു

738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556432" എന്ന താളിൽനിന്ന് ശേഖരിച്ചത്