Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം==
പുതിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാഗതം അരുളുന്നതിനായി സ്കൂളിലെ കുട്ടികൾ വളരെ ഉന്മേഷത്തോടെ പ്രവർത്തിച്ചു. പ്രീ പ്രൈമറിയിലേയും ,ലോവർ പ്രൈമറിയിലേയും കുട്ടികൾക്ക് സ്കൂൾ പിടിഎയുടെയും എസ്എംസിയുടെയും നേതൃത്വത്തിൽ പഠന കിറ്റ് വിതരണം ചെയ്തു. എസ്എംസി ചെയർമാന്റെ വക കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. ഹാളിൽ പ്രദർശിപ്പിച്ച വലിയ സ്ക്രീനിലൂടെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്കും രക്ഷിതാക്കൾക്കും നിരീക്ഷിക്കാൻ സാധിച്ചു. പിടിഎയുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കും പായസവിതരണം നടത്തി.
==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.  റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി  എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക്‌ ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556390" എന്ന താളിൽനിന്ന് ശേഖരിച്ചത്