Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80: വരി 80:
ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.
ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.
==കളിമൺ ശില്പശാല സംഘടിപ്പിച്ചു==
==കളിമൺ ശില്പശാല സംഘടിപ്പിച്ചു==
  സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാപ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക്  കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു.
  സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക്  കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു.
 
==മലയാള മനോരമ നല്ല പാഠം ==
==മലയാള മനോരമ നല്ല പാഠം ==
മലയാള മനോരമ നല്ല പാഠം - പ്രവർത്തനങ്ങളുടെ ഭാഗമായി ,പ്രതിദിനപത്ര ക്വിസ് നടത്തുന്നു. ഓരോ ദിവസത്തെയും പത്രവാർത്തകളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ രാവിലെ 11 മണിയാവുമ്പോൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഉത്തരങ്ങൾ 4 മണിക്കു മുമ്പ് ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുക. അതാതു ദിവസംതന്നെ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് മാസത്തിൽ ഒരു തവണ വിപുലമായ ക്വിസ് മത്സരം നടത്തും. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. 2024 ആഗസ്റ്റ് 22 മുതൽ പ്രവർത്തനത്തിന് തുടക്കമായി.

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556337" എന്ന താളിൽനിന്ന് ശേഖരിച്ചത്