"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:46, 22 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2024കർമ്മലമാതാവിനോടുള്ള നോവേന
(1) |
(കർമ്മലമാതാവിനോടുള്ള നോവേന) |
||
വരി 54: | വരി 54: | ||
പിന്നീട് മുൻ MP തോമസ് ഉണ്ണിയാടൻ പ്രതിനിധികളുടെ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിച്ച്, സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി. 11 മണിയോടെ യോഗം സമാപിച്ചു. | പിന്നീട് മുൻ MP തോമസ് ഉണ്ണിയാടൻ പ്രതിനിധികളുടെ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിച്ച്, സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി. 11 മണിയോടെ യോഗം സമാപിച്ചു. | ||
=== കർമ്മലമാതാവിനോടുള്ള നോവേന === | |||
മാതാവിനോടുള്ള ഭക്തിസൂചനയായി വിദ്യാലയത്തിലെ എല്ലാവരും ഒരുമിച്ച് മാതാവിനെകൊണ്ട് പ്രദർക്ഷണം നടത്തി. ജപമാല എത്തിച്ചുകൊണ്ട് നടക്കുന്ന വിദ്യാർത്ഥികളുടെ പിറകിലായി പ്രധാനാദ്ധ്യാപിക സി. നവീന മാതാവിലെയും വഹിച്ചുകൊണ്ട് നടന്നു നീങ്ങി. |