Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 68: വരി 68:


=== എൽ ഇ പി പരിശീലനം ===
=== എൽ ഇ പി പരിശീലനം ===
‍ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിൽ 2024-25 അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ A+ നേടാൻ കൂടുതൽ സാധ്യതയ‍ുള്ളവരെ കണ്ടെത്തി എല്ലാ വിഷയങ്ങളിലും കൂടുതൽ പിന്തുണയും കെെെത്താങ്ങ‍ും നൽകി A+ നേട്ടം ഉറപ്പ് വരുത്തുക എന്നതാണ് എൽ ഇ പി പരിശീലനത്തിൻെറ പ്രധാന ലക്ഷ്യം.ക്ലാസിൽ നിന്നുള്ള ഫീഡ് ബാക്ക്, ഉത്തര പേപ്പറ‍ുകൾ,പോർട്ട് ഫോളിയോ എന്നിവയ‍ുടെ മ‍ൂല്യനിർണ്ണയം, വ്യക്തിഗത വിവര ശേഖരണത്തില‍ൂടെയ‍ും മറ്റ‍ും കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഭാഗങ്ങിൽ കണ്ടെത്തി അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ട‍ുള്ളത്. ഇതിനായി പ്രത്യേക മൊഡ്യ‍ൂൾ തയ്യാറാക്കിയിട്ട‍ുണ്ട്.പരിശീലനത്തിൻെറ ഉദ്ഘാടനം 12-08-2024 ന് ഹെഡ്‍മാസ്റ്റർ അബ്ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു.
[[പ്രമാണം:15088 LEP Training.jpg|ലഘുചിത്രം|എൽ ഇ പി പരിശീലനം]]
ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിൽ 2024-25 അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ A+ നേടാൻ കൂടുതൽ സാധ്യതയ‍ുള്ളവരെ കണ്ടെത്തി എല്ലാ വിഷയങ്ങളിലും കൂടുതൽ പിന്തുണയും കെെെത്താങ്ങ‍ും നൽകി A+ നേട്ടം ഉറപ്പ് വരുത്തുക എന്നതാണ് എൽ ഇ പി പരിശീലനത്തിൻെറ പ്രധാന ലക്ഷ്യം.ക്ലാസിൽ നിന്നുള്ള ഫീഡ് ബാക്ക്, ഉത്തര പേപ്പറ‍ുകൾ,പോർട്ട് ഫോളിയോ എന്നിവയ‍ുടെ മ‍ൂല്യനിർണ്ണയം, വ്യക്തിഗത വിവര ശേഖരണത്തില‍ൂടെയ‍ും മറ്റ‍ും കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഭാഗങ്ങിൽ കണ്ടെത്തി അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ട‍ുള്ളത്. ഇതിനായി പ്രത്യേക മൊഡ്യ‍ൂൾ തയ്യാറാക്കിയിട്ട‍ുണ്ട്.പരിശീലനത്തിൻെറ ഉദ്ഘാടനം 12-08-2024 ന് ഹെഡ്‍മാസ്റ്റർ അബ്ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു.


=== പി ടി എ, എം പി ടി എ യോഗം ===
=== പി ടി എ, എം പി ടി എ യോഗം ===
[[പ്രമാണം:15088 MPTA 2024-25.jpg|ലഘുചിത്രം]]
[[പ്രമാണം:15088 MPTA 2024-25.jpg|ലഘുചിത്രം|എം പി ടി എ കമ്മിറ്റി അംഗങ്ങൾ]]
[[പ്രമാണം:15088 PTA 2024-25.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:15088 PTA 2024-25.jpg|ഇടത്ത്‌|ലഘുചിത്രം|പി ടി എ എക്സിക്യ‍ൂട്ടീവ് കമ്മിറ്റി അംഗങ്ങൾ]]


പ‍ുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ, എം പി ടി എ കമ്മിറ്റിയുടെ ഒരു യോഗം 12-08-2024 ന് സ്കൂളിൽ ചേർന്നു.ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അവലോകനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, വിജയോത്സവം എന്നിവ മികച്ചരീതിയിൽ നടത്താൻ തീരമാനിച്ച‍ു.വിജയോത്സവ ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളെ ക്ഷണിക്കാൻ തീരുമാനിച്ച‍ു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മൊമെൻേറാ നൽകി ആദരിക്കാനും തീരുമാനിച്ച‍ു.ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിൻെറ തുടർപ്രവർത്തനത്തിനായി ഒരു ഉപസമിതിയെ നിശ്ചയിച്ച‍ു.


പ‍ുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ, എം പി ടി എ കമ്മിറ്റിയുടെ ഒരു യോഗം 12-08-2024 ന് സ്കൂളിൽ ചേർന്നു.ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അവലോകനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, വിജയോത്സവം എന്നിവ മികച്ചരീതിയിൽ നടത്താൻ തീരമാനിച്ച‍ു.വിജയോത്സവ ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളെ ക്ഷണിക്കാൻ തീരുമാനിച്ച‍ു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മൊമെൻേറാ നൽകി ആദരിക്കാനും തീരുമാനിച്ച‍ു.ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിൻെറ തുടർപ്രവർത്തനത്തിനായി ഒരു ഉപസമിതിയെ നിശ്ചയിച്ച‍ു.
=== സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് ===
2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി.കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്.തിരഞ്ഞെടുപ്പിൻെറ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ് ക്ലബ്ബ‍ും ലിറ്റിൽ കെെറ്റ്സ് യൂണിറ്റ‍ും സംയുക്തമായിട്ടാണ് തിരഞ്ഞെട‍ുപ്പ് പ്രവർത്തനങ്ങൾക്ക് ച‍ുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെട‍ുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച‍ു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ‍ും പ്രഥമ പാർലമെൻററി യോഗവും ചേർന്നു.
നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള  പ്രകൃയകൾ അനുഭവങ്ങളിലൂടെ  കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞു.
743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555661" എന്ന താളിൽനിന്ന് ശേഖരിച്ചത്