"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:41, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 160: | വരി 160: | ||
പ്രമാണം:47068-milma.jpg|alt= | പ്രമാണം:47068-milma.jpg|alt= | ||
</gallery> | </gallery> | ||
== '''<u>ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ</u>''' == | |||
കാലിക്കറ്റ് സർവകലാശാല Center for Innovation and Entrepreneurship-ഉം ഫിസിക്സ് പഠനവകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ (STEM Innovation Camp: Science, Electronics, and AI) ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ പങ്കാളികളായി . ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, C പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്റ്റ് തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക പുറമെ സർവകലാശാല FabLab-ൽ 3D പ്രിൻറർ, ലേസർ എൻഗ്രെവർ, മില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളും പ്രോട്ടോടൈപ്പുകളും ഉപകാരണങ്ങളും ഉണ്ടാക്കുന്നതിലും പരിശീലനം നൽകുന്നതാണ് ക്യാമ്പ് പുത്തൻ അനുഭവ ങ്ങൾ നേടിയെടുക്കാൻ സഹായകമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു |