"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
17:01, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ്→ക്ലാസ്
(→ക്ലാസ്) |
|||
വരി 155: | വരി 155: | ||
== ക്ലാസ് == | == ക്ലാസ് == | ||
എല്ലാ ബുധനാഴ്ചയും 3.15-4.15 വരെ ക്ലാസ്സുകൾ എടുക്കുകയും .അനിമേഷൻ, സ്ക്രാച്ച്, റോബോട്ടിക്സ് ,പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് ,സ്ക്രൈബസ്, മലയാളം ടൈപ്പിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. | എല്ലാ ബുധനാഴ്ചയും 3.15-4.15 വരെ ക്ലാസ്സുകൾ എടുക്കുകയും .അനിമേഷൻ, സ്ക്രാച്ച്, റോബോട്ടിക്സ് ,പ്രോഗ്രാമിങ് ,മൊബൈൽ ആപ്പ് ,സ്ക്രൈബസ്, മലയാളം ടൈപ്പിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. | ||
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും. |