"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
04:38, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:fatimaghsfortkochi.jpg|250px]] | [[ചിത്രം:fatimaghsfortkochi.jpg|250px]] | ||
== ആമുഖം == | |||
ോര്ട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാധുപെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിയ്ക്കുവാനോ ്തുവഴി ജീവിതമാര്‍ഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളില്‍ നിന്നിരുന്ന കാലത്ത് ഇറ്റലിയില്‍ നിന്നു കൊച്ചിയിലെത്തിയ കനോഷ്യന്‍ സന്യാസിനിമാരാല് സ്ഥാപിതമായതാണ് ഈ സ്ക്കൂള്. | ോര്ട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാധുപെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിയ്ക്കുവാനോ ്തുവഴി ജീവിതമാര്‍ഗ്ഗം നേടുവാനോ സാധിയ്ക്കാതെ വീടുകളില്‍ നിന്നിരുന്ന കാലത്ത് ഇറ്റലിയില്‍ നിന്നു കൊച്ചിയിലെത്തിയ കനോഷ്യന്‍ സന്യാസിനിമാരാല് സ്ഥാപിതമായതാണ് ഈ സ്ക്കൂള്. | ||
വരി 9: | വരി 12: | ||
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികള്‍ മാറ്റുരയ്ക്കുന്നുണ്ടം. വിരുലമായ ഐ. ടി, സയന്‍സ് ലാബുകള്‍, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകള്‍, ക്യാമ്പുകള്‍ സെമിനാറുകള്‍ തുടങ്ങിയവയുടെയും പ്രയോജനംകുട്ടികള്ക്ക് ലഭ്യമാണ്.300 ലേറെ കുട്ടികള്‍ക്ക് ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പരിരാടി യുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബര്ത്താഡുമാസ്റ്റര്, ശ്രീ. വൈക്കം ചന്ദ്രശേഖരന് നായര്‍, എന്നിവരില്‍ നിന്ന് ശ്രീ. റ്റി. എക്സ്. ജോസിയില്‍ വരെ എത്തി നില്ക്കുന്ന പ്രസിഡന്റുമാരുടെ നിര 2004-05 ലെ ജില്ലയിലെ മികച്ച പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി. | പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തിലും ഇവിടുത്തെ കുട്ടികള്‍ മാറ്റുരയ്ക്കുന്നുണ്ടം. വിരുലമായ ഐ. ടി, സയന്‍സ് ലാബുകള്‍, ലൈബ്രറി, വായനശാല എന്നിവയും, പഠനയാത്രകള്‍, ക്യാമ്പുകള്‍ സെമിനാറുകള്‍ തുടങ്ങിയവയുടെയും പ്രയോജനംകുട്ടികള്ക്ക് ലഭ്യമാണ്.300 ലേറെ കുട്ടികള്‍ക്ക് ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പരിരാടി യുടെ പ്രയോജനം ലഭിയ്ക്കുന്നു. മാനേജ്മെന്റിന്റെയും പി. ടി. എ. യുടെയും സഹായത്തോടെ 9,10 ക്ളാസുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പഠനസഹായവും ലഭ്യമാക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയുടെ ആദരണീയനായിരുന്ന ബര്ത്താഡുമാസ്റ്റര്, ശ്രീ. വൈക്കം ചന്ദ്രശേഖരന് നായര്‍, എന്നിവരില്‍ നിന്ന് ശ്രീ. റ്റി. എക്സ്. ജോസിയില്‍ വരെ എത്തി നില്ക്കുന്ന പ്രസിഡന്റുമാരുടെ നിര 2004-05 ലെ ജില്ലയിലെ മികച്ച പി. ടി. എ. എന്ന ബഹുമതി ലഭിക്കാനിടയാക്കി. | ||
ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനി കൊച്ചിയുടെ പ്രഥമവനിതാ മേയര്‍ ശ്രീമതി മേഴ്സി വില്ല്യംസ് ഉള്‍പ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണീകനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സര്‍വ്വ ഐശ്വര്യത്തിനും നിദാനം | ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനി കൊച്ചിയുടെ പ്രഥമവനിതാ മേയര്‍ ശ്രീമതി മേഴ്സി വില്ല്യംസ് ഉള്‍പ്പെടെ വികസനത്തിന്റെ വക്താക്കളായി ഫാത്തിമയുടെ തിരുമുറ്റത്തുനിന്ന് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രഭപരത്തി കടന്നു ചെല്ലട്ടേ എന്ന് ആശംസിക്കുന്നു. പരമകാരുണീകനായ ദൈവത്തിന്റെ അനുഗ്രഹവും ഫാത്തിമ മാതാവിന്റെ മാതൃവാത്സല്യതണലുമാണ് സ്ക്കൂളിന്റെ സര്‍വ്വ ഐശ്വര്യത്തിനും നിദാനം | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |