"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:14, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2024→സ്നേഹമധുരം ശിൽപ്പശാല (16-08-2024)
വരി 89: | വരി 89: | ||
പ്രമാണം:12244-327.jpg|alt= | പ്രമാണം:12244-327.jpg|alt= | ||
</gallery> | </gallery> | ||
== അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം(14-08-2024) == | |||
അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ദേവിക എം ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ആയുഷ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
== '''സ്നേഹമധുരം ശിൽപ്പശാല''' (16-08-2024) == | == '''സ്നേഹമധുരം ശിൽപ്പശാല''' (16-08-2024) == | ||
പ്രീ സ്കൂൾ രക്ഷാകർതൃ ശാക്തീകരണ പരിപാടി - സ്നേഹ മധുരം ശിൽപ്പശാല സംഘടിപ്പിച്ചു .ശാസ്ത്രീയ പ്രീ സ്കൂളിംഗ് , പാഠ്യ പദ്ധതി സമീപനം ,പ്രവർത്തന ഇടങ്ങൾ പരിചയപ്പെടൽ തുടങ്ങിയവ ഉൾപ്പെടുന്ന സെഷനുകളാണ് സ്നേഹമധുരം പരിപാടിയിൽ ഉൾപ്പെടുത്തിയത് .രക്ഷിതാക്കളുടെ മുഴുവൻ പങ്കാളിത്തം ഉറപ്പാക്കി. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ അരവിന്ദ സർ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീനാരായണൻ മാസ്റ്റർ , ബി പി സി ശ്രീ ദിലീപ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.<gallery> | പ്രീ സ്കൂൾ രക്ഷാകർതൃ ശാക്തീകരണ പരിപാടി - സ്നേഹ മധുരം ശിൽപ്പശാല സംഘടിപ്പിച്ചു .ശാസ്ത്രീയ പ്രീ സ്കൂളിംഗ് , പാഠ്യ പദ്ധതി സമീപനം ,പ്രവർത്തന ഇടങ്ങൾ പരിചയപ്പെടൽ തുടങ്ങിയവ ഉൾപ്പെടുന്ന സെഷനുകളാണ് സ്നേഹമധുരം പരിപാടിയിൽ ഉൾപ്പെടുത്തിയത് .രക്ഷിതാക്കളുടെ മുഴുവൻ പങ്കാളിത്തം ഉറപ്പാക്കി. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ അരവിന്ദ സർ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീനാരായണൻ മാസ്റ്റർ , ബി പി സി ശ്രീ ദിലീപ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.<gallery> | ||
പ്രമാണം:12244-342.jpg|alt= | പ്രമാണം:12244-342.jpg|alt= |