Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 234: വരി 234:
[[പ്രമാണം:Karunnyam emjay.jpg|ലഘുചിത്രം]]
[[പ്രമാണം:Karunnyam emjay.jpg|ലഘുചിത്രം]]
നിങ്ങളോരോരുത്തരിലുമുള്ള അങ്ങേയറ്റത്തെ പ്രതീക്ഷയിൽ തന്നെയാണ്‌ ഈ പദ്ധതി മുന്നോട്ട്‌ പോകുന്നത്‌.  ജീവിത പ്രതിസന്ധിയിൽ കാലിടറി ഒരു മക്കളും പഠനത്തിന്‌ പ്രയാസമനുഭവിക്കരുത്‌, ആവശ്യത്തിന്‌ മരുന്നുവാങ്ങാൻ കഴിയാതെ രോഗം കൊണ്ട്‌ തളർന്ന് പോവരുത്‌ . ഈ പദ്ധതിലേക്ക്‌ പണം സ്വരൂപിക്കുന്നത്‌ എല്ലാ ബുധനാഴ്ചകളിലുമാണ്‌ കഴിയുന്നത്ര സഹായങ്ങൾ ചെയ്ത്‌ പ്രയാസപ്പെടുന്ന മക്കളെ നമുക്ക്‌ ചേർത്ത്‌ പിടിക്കണം. ഈ കരുതൽ പദ്ധതി നിങ്ങളോരോരുത്തരും മനസ്സറിഞ്ഞ്‌ ഏറ്റെടുത്ത്‌ വിജയിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

== '''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു''' ==
എംജെ ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Azadi ki Awaaz അഥവാ സ്വാതന്ത്ര്യത്തിന്റെ ശബ്ദം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ് മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ പതാക ഉയർത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ അബ്ദുറഹിമാൻ മാസ്റ്ററും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മുഹമ്മദ്‌ അലി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സ്റ്റാഫ്‌ സെക്രട്ടറി ഷഫീക് മാസ്റ്റർ, PTA പ്രസിഡന്റ്‌ യൂനുസ് എന്നിവർ സംസാരിച്ചു. ശേഷം NCC, SPC, സ്കൗട്ട്, ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, NSS വിങ്ങുകളുടെ നേതൃത്വത്തിൽ പരേഡ് നടത്തി.
ശേഷം സ്കൂൾ സംഗീത അധ്യാപകൻ ശരത് മാസ്റ്ററുടെ നേതൃത്വത്തിൽ എംജ മ്യൂസിക് ബാൻഡ് ദേശഭക്തിഗാനം ആലപിച്ചു. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിചില്ല
943

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554778" എന്ന താളിൽനിന്ന് ശേഖരിച്ചത്