"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:10, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ വളരെ വാശിയേറിയതായി. ഡിജിറ്റൽ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. 7 സ്ഥാനാർത്ഥികൾ ലീഡർ സ്ഥാനത്തേക്ക്ൻ മത്സരിച്ചിരുന്നു. ഫെസൻ ബിൻ ഫിറോസ് (7D ) 200 ലധികം വോട്ടുകൾ നേടി വിജയിച്ചു. 7D യിലെ ഇൽഫ 150 ലധികം വോട്ടോടെ സെക്കൻ്റ് ലീഡറായി മാറി. | ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ വളരെ വാശിയേറിയതായി. ഡിജിറ്റൽ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. 7 സ്ഥാനാർത്ഥികൾ ലീഡർ സ്ഥാനത്തേക്ക്ൻ മത്സരിച്ചിരുന്നു. ഫെസൻ ബിൻ ഫിറോസ് (7D ) 200 ലധികം വോട്ടുകൾ നേടി വിജയിച്ചു. 7D യിലെ ഇൽഫ 150 ലധികം വോട്ടോടെ സെക്കൻ്റ് ലീഡറായി മാറി. | ||
[[പ്രമാണം:18677 24aug14.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ പാതാത ഉയർത്തുന്നു]] | [[പ്രമാണം:18677 24aug14.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ പാതാത ഉയർത്തുന്നു]] | ||
സ്വാതന്ത്ര്യ ദിനം വർണശബളമായി ആഘേക്ഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കുഞ്ഞവറ പതാക ഉയർത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൗട്ട് ആൻഡ് ഗൈഡ്, JRC എന്നിവരുടെ പരേഡും നടന്നു. പായസ വിതരണവും പരിപാടികൾക്ക് കൊഴുപ്പ് കൂട്ടി. | [[പ്രമാണം:18677 24aug16.jpg|ലഘുചിത്രം|insignia'24]] | ||
സ്വാതന്ത്ര്യ ദിനം വർണശബളമായി ആഘേക്ഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കുഞ്ഞവറ പതാക ഉയർത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും സ്കൗട്ട് ആൻഡ് ഗൈഡ്, JRC എന്നിവരുടെ പരേഡും നടന്നു. പായസ വിതരണവും പരിപാടികൾക്ക് കൊഴുപ്പ് കൂട്ടി. | |||
[[പ്രമാണം:18677 24 Aug17.jpg|ലഘുചിത്രം|ഉദ്ഘാടന വേള : അത് ലറ്റിക് മീറ്റ്]] | |||
[[പ്രമാണം:18677 24 Aug18.jpg|ലഘുചിത്രം|വിക്ടറി സ്റ്റാൻഡിൽ]] | |||
ഈ വർഷത്തെ സ്പോർട്സ് മീറ്റ് INSIGNlA '24 മികവോടെ നടന്നു. കായിക അധ്യാപിക ൈബ്രറ്റി ടീച്ചർ മീറ്റിന് നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലായി നിരവധി മത്സര ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു. 105 പോയൻ്റോടെ ബ്ലൂ ഹൗസ് വിജയികളായി. ആദിൽ 7A , ഷൈഫ 7 D എന്നിവർ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യന്മാരായി. സൻഹ 6 A നഹ്‌ലൻ 6 E എന്നിവർ കിഡ്ഡീസ് വിഭാഗം ചാമ്പ്യൻമാരായി. |