"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:46, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2024വർഗ്ഗം:Independence Day
(ചെ.) (സ്വാതന്ത്ര്യദിനം) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) (വർഗ്ഗം:Independence Day) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 116: | വരി 116: | ||
== '''സ്വാതന്ത്ര്യദിനാഘോഷം ''' == | == '''സ്വാതന്ത്ര്യദിനാഘോഷം ''' == | ||
സമര സ്മരണകൾ അയവിറക്കിയും മെഡലുകളും എൻഡോവ്മെൻ്റുകളും ഉപഹാരങ്ങളും സമ്മാനിച്ചും കുറ്റിക്കോൽ എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. | |||
ബന്തടുക്ക റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ജയപ്രകാശ് ഡി.വി വിശിഷ്ടാതിഥിയായി സംബന്ധിക്കുകയും ജില്ലാ വിമുക്തി മിഷൻ്റെ കായിക-വിനോദോപകരണങ്ങൾ വിദ്യാലയത്തിന് കൈമാറുകയും ചെയ്തു. | |||
പ്രഥമാധ്യാപിക ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു | |||
പി.ടി.എ പ്രസിഡണ്ട് ശ്രീ കെ. പുരുഷോത്തമൻ അദ്ധ്യക്ഷം വഹിച്ചു. | |||
ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി അശ്വതി അജികുമാർ സ്കൂൾ മാനേജർ ഡോ. എം. നാരായണൻ നായർ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ദിവ്യ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ പ്രശാന്ത് പുതിയ പറമ്പ് എസ്.എസ് ജി കൺവീനർ ശ്രീ. എം. ഗംഗാധരൻ കളക്കര സീനിയർ അസിസ്റ്റൻ്റ് ശ്രീമതി കെ.വനജകുമാരി സ്കൂൾ ലീഡർ കുമാരി തേജ മോഹൻ എന്നിവർ സംസാരിച്ചു | |||
സ്റ്റാഫ് സെക്രട്ടറി ശ്രീ പി രാംദാസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി | |||
2023-24 വർഷത്തെ 11 LSS ജേതാക്കളെയും 2 USS ജേതാക്കളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു. | |||
മുൻ വർഷം പാഠ്യ-പാഠ്യേതര മേഖലകളിൽ മികവ് പുലർത്തിയ മുഴുവൻ പ്രതിഭകളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു | |||
<gallery> | <gallery> |