"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:52, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 136: | വരി 136: | ||
പ്രമാണം:47068-hiroshima2024.jpg|alt= | പ്രമാണം:47068-hiroshima2024.jpg|alt= | ||
</gallery> | </gallery> | ||
== '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' == | |||
ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ ആഘോഷിച്ചു. പ്രിൻസിപ്പൽ റഷീദ് സർ പതാക ഉയർത്തി തുടർന്ന് 80 സ്ക്വയറിൽ വച്ച് സ്വാതന്ത്ര്യ ദിന പരിടിപാടി പ്രിൻസിപ്പൽ ഉദ്ഘാടനം നിർവ്വഹിച്ചു ഹെഡ് മാറ്റർ യു പി മുഹമ്മദലി അധ്യക്ഷനായിരുന്നു. ഡോ. ശഹീദ് റംസാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ഡി എ പ്രസിഡൻ്റ് അഡ്വ: ഉമർ പുതിയോട്ടിൽ ബന്ന ചേന്ദമംഗല്ലൂർ ഡോ അസ്ബുള്ള സ്കൂൾ ലീഡർ ഐറ ഇഷൽ എന്നിവർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ എൻ സി സി പരേഡ് ഉണ്ടായിരുന്നു. എൻ സി സി , ജെ ആർ സി , ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.<gallery> | |||
പ്രമാണം:47068-indepence2024.jpg|alt= | |||
പ്രമാണം:47068-independence52024.jpg|alt= | |||
പ്രമാണം:47068-independence62024.jpg|alt= | |||
പ്രമാണം:47068-independance12024.jpg|alt= | |||
പ്രമാണം:47068-independance22024.jpg|alt= | |||
പ്രമാണം:47068-independence42024.jpg|alt= | |||
</gallery> | |||
== '''<u>പ്ലാനിറ്റോറിയം മിൽമ പ്ലാൻ്റ് വിസിറ്റ്</u>''' == | |||
ലിറ്റിൽ കൈറ്റ് ക്ലബിന്റയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പ്ലാനിറ്റോറിയം വിസിറ്റ് നടത്തി. 44 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. 3D ഷോ ഫൺ സയൻസ് മിറർ ഇഫക്ട് നൈട്രജൻ ഷോ ആകാശ കാഴ്ചകൾ കുട്ടികളിൽ കൗതുകം ഉളവാക്കി. തുടർന്ന് പെരിങ്ങളം മിൽമ പ്രോസസിംഗ് പ്ലാൻ്റ് വിസിറ്റും നടത്തി. പാൽ പാൽ ഉല്പനങ്ങളുടെ നിർമ്മാണവും സംസ്കരണവും വിശദീകരിച്ചു തരികയും കാണാൻ കഴിയുകയും ചെയ്തു വിദ്യാർത്ഥികൾക്ക് നല്ല അനുഭവമാണ് കാഴ്ച വെച്ചത് |