Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 11: വരി 11:

https://www.facebook.com/100057222319096/videos/473170992170219
https://www.facebook.com/100057222319096/videos/473170992170219
[[പ്രമാണം:15051 new scarf 1.jpg|ഇടത്ത്‌|ലഘുചിത്രം|357x357ബിന്ദു|സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് ]]
[[പ്രമാണം:15051 new scarf 1.jpg|ഇടത്ത്‌|ലഘുചിത്രം|357x357ബിന്ദു|സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് ]][[പ്രമാണം:15051 gandhi statue 24 clean 1.jpg|ലഘുചിത്രം|273x273ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..]]
 
== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് വിതരണം ചെയ്തു. ==
== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ സ്കാഫ് വിതരണം ചെയ്തു. ==
[[പ്രമാണം:15051 gandhi statue 24 clean 1.jpg|ലഘുചിത്രം|273x273ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയുംപരിസരവും വൃത്തിയാക്കുന്നു..]]
ഹംസങ് സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയതായി തയ്യാറാക്കിയ സ്കാർഫ് വിതരണം ചെയ്തു.എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ധരിക്കുന്ന രീതിയും പരിചയപ്പെടുത്തി പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്സാർ വിദ്യാർത്ഥികളെ കാഫ് അണിയിച്ചു.

== സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗര മധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി. ==
== സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബത്തേരി നഗര മധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി. ==
നഗര മധ്യത്തിലെ ഗാന്ധി പ്രതിമയുംപരിസരവും കഴുകി വൃത്തിയാക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. <nowiki>''സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്ന് ഓഗസ്റ്റ് പതിനാലാം തീയതിയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രതിമ കഴുകി ശുദ്ധിയാക്കുകയും '</nowiki>പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ദീപ്തി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഗാന്ധി പ്രതിമ ശുചിയാക്കിയതിനു ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ട്രൂപ് മീറ്റിംഗ് സംഘടിപ്പിച്ചു.
[[പ്രമാണം:15051_independance_day_24.jpg|ലഘുചിത്രം|271x271px|ഹെഡ്മാസ്റ്റർ  പതാക ഉയർത്തുന്നു .]]നഗര മധ്യത്തിലെ ഗാന്ധി പ്രതിമയുംപരിസരവും കഴുകി വൃത്തിയാക്കി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. <nowiki>''സ്വാതന്ത്ര്യ ദിനത്തിൻറെ തലേന്ന് ഓഗസ്റ്റ് പതിനാലാം തീയതിയാണ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പ്രതിമ കഴുകി ശുദ്ധിയാക്കുകയും '</nowiki>പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ദീപ്തി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഗാന്ധി പ്രതിമ ശുചിയാക്കിയതിനു ശേഷം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ട്രൂപ് മീറ്റിംഗ് സംഘടിപ്പിച്ചു.
[[പ്രമാണം:15051_independance_day_24.jpg|ലഘുചിത്രം|229x229ബിന്ദു|ഹെഡ്മാസ്റ്റർ  പതാക ഉയർത്തുന്നു .]]
 
== ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു. ==
== ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു. ==
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ പ്രാധാന്യത്തോടെ തന്നെ ആചരിച്ചു.വയനാട് ജില്ലയിലെ മുണ്ടക്കൈ ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ദേശീയപതാക ഉയർത്തി.യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് .സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് ,ജെ ആർ സി,എൻസിസി തുടങ്ങിയ സംഘടനകൾ യൂണിഫോമിൽ അണിനിരന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തലേദിവസം നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമ ശുചിയാക്കുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.

[[പ്രമാണം:15051 all faith prayer viewers.jpg|ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു|സർവ്വമത പ്രാർത്ഥനയിൽ JRC,NCC]]
[[പ്രമാണം:15051 all faith prayer 24.jpg|ലഘുചിത്രം|368x368ബിന്ദു|സർവ്വമത പ്രാർത്ഥന]]
=== സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും ===
ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .സ്വാതന്ത്രദിന പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം ആയിരുന്നു സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചത്.സർവ്വമത  പ്രാർത്ഥനയിൽ എല്ലാമതങ്ങളിൽ നിന്നും ഉള്ള പ്രാർത്ഥനകൾ ചൊല്ലുന്നു .വിദ്യാർത്ഥികൾ വേദിയിൽ ഗ്രൂപ്പായി ഇരുന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു .സ്കൗട്ട് മാസ്റ്ററും ക്യാപ്റ്റനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:15051 group foto 24.jpg|ലഘുചിത്രം|513x513ബിന്ദു|ഗൈഡ് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം]]
[[പ്രമാണം:15051 group foto 24.jpg|ലഘുചിത്രം|513x513ബിന്ദു|ഗൈഡ് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം]]
[[പ്രമാണം:15051 scout group 1.jpg|ഇടത്ത്‌|ലഘുചിത്രം|578x578ബിന്ദു|സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം]]
[[പ്രമാണം:15051 scout group 1.jpg|ഇടത്ത്‌|ലഘുചിത്രം|578x578ബിന്ദു|സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂൾ ഹെഡ്മാസ്റ്ററോടൊപ്പം]]
6,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553843" എന്ന താളിൽനിന്ന് ശേഖരിച്ചത്