"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
11:08, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
=='''എടപ്പെട്ടി സ്കൂളിൽ ഐ സി ടി ശില്പശാല നടത്തി'''== | |||
എൽ പി വിഭാഗത്തിലെ ഐ സി ടി പാഠപുസ്തകമായ കളിപ്പെട്ടിയിലെ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി എടപ്പെട്ടി ഗവ. സ്കൂളിൽ നടത്തിയ ഏകദിന ശില്പശാല മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥിനികൾ ഐ സി ടി ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എം പി ടി എ പ്രസിഡൻ്റ് ജസ്ന ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, കൈറ്റ് മാസ്റ്റർ സി മനോജ്, കൈറ്റ് മിസ്ട്രസ് എം കെ രജിത, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , ടി എസ് രേവതി എന്നിവർ പ്രസംഗിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-kali1.jpg|| | |||
പ്രമാണം:15048-kali2.jpg|| | |||
പ്രമാണം:15048-kali3.jpg|| | |||
പ്രമാണം:15048-kali4.jpg|| | |||
പ്രമാണം:15048-kali5.jpg|| | |||
പ്രമാണം:15048-kali6.jpg|| | |||
</gallery> | |||
=='''സ്കൂൾ തെരഞ്ഞെടുപ്പ് അനുഭവമായി'''== | =='''സ്കൂൾ തെരഞ്ഞെടുപ്പ് അനുഭവമായി'''== | ||
ഈ വർഷത്തെ സ്കൂൾ തല പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്താൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് . മലപ്പുറം കൈറ്റ് തയ്യാറാക്കിയ സോഫ്‍റ്റ്‍ വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത് . ഇതിനായി ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനം നൽകി. കുട്ടികളാണ് ക്ലാസ്സധ്യാപർക്ക് പരിശീലനം നൽകിയത് . | ഈ വർഷത്തെ സ്കൂൾ തല പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്താൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് . മലപ്പുറം കൈറ്റ് തയ്യാറാക്കിയ സോഫ്‍റ്റ്‍ വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത് . ഇതിനായി ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് പ്രത്യേകപരിശീലനം നൽകി. കുട്ടികളാണ് ക്ലാസ്സധ്യാപർക്ക് പരിശീലനം നൽകിയത് . |