"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ് (മൂലരൂപം കാണുക)
17:02, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''ഇംഗ്ലീഷ് ക്ലബ്ബ്''' == | |||
=== ഇംഗ്ലീഷ് ഹെൽപിംഗ് ഹാൻ്റ് പദ്ധതി അവതരിപ്പിച്ചു. === | |||
ന്യൂതന ആശയങ്ങൾ ഉൾപെടുത്തി അക്കാദമിക നിലവാരം മെച്ചപെടുത്തുന്നതിനായി രൂപപെടുത്തിയ ഹെൽപിംഗ് ഹാന്റ് പദ്ധതി കൊണ്ടോട്ടി ബി.ആർ.സി-യിൽ വെച്ച് നടന്ന ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകരായ ശിഹാബ്, റസീൽ പി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപെടുത്തുന്നതാണ് പദ്ധതി. | |||
== '''ഹിന്ദി ക്ലബ്ബ്''' == | == '''ഹിന്ദി ക്ലബ്ബ്''' == | ||
=== ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം[തിരുത്തുക === | === ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം[തിരുത്തുക === | ||
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ് നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F എന്നീ കുട്ടികളാണ് നേടിയെടുത്തത്. ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ വിരിപ്പാടം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത 30 കുട്ടികൾക്ക് 50% മാർക്കും നേടി വിജയം നേടാൻ കഴിഞ്ഞു എന്നത് വേറൊരു അഭിനന്ദനാർഹമായ നേട്ടമാണ്. കുട്ടികളിലെ ഹിന്ദി ഭാഷ പ്രാവണ്യത്തിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് എന്ന മഹാനായ ഉപന്യാസകാരൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഈ ക്വിസ് മത്സരം എല്ലാ വർഷവും നടത്തപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലും നമ്മുടെ കുട്ടികൾ ഇപ്പോൾ അവരുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം കൂടുതൽ ഹിന്ദി ഭാഷയിൽ അറിവ് നേടുന്നതിനും സാധിച്ചു കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമമായ ഒരു മാതൃകയാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ഈ വിജയ കിരീടം. | പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ് നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F എന്നീ കുട്ടികളാണ് നേടിയെടുത്തത്. ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ വിരിപ്പാടം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത 30 കുട്ടികൾക്ക് 50% മാർക്കും നേടി വിജയം നേടാൻ കഴിഞ്ഞു എന്നത് വേറൊരു അഭിനന്ദനാർഹമായ നേട്ടമാണ്. കുട്ടികളിലെ ഹിന്ദി ഭാഷ പ്രാവണ്യത്തിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് എന്ന മഹാനായ ഉപന്യാസകാരൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഈ ക്വിസ് മത്സരം എല്ലാ വർഷവും നടത്തപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലും നമ്മുടെ കുട്ടികൾ ഇപ്പോൾ അവരുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം കൂടുതൽ ഹിന്ദി ഭാഷയിൽ അറിവ് നേടുന്നതിനും സാധിച്ചു കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമമായ ഒരു മാതൃകയാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ഈ വിജയ കിരീടം. |