Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വയനാടിനുള്ള ഐക്യദാർഢ്യമായി ആചരിച്ചു. രാജ്യത്തിൻ്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ  സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ മുസ്തഫ ഹുദവി ദേശീയപതാക ഉയർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. വയനാട് ദുരന്തത്തിൽ ശ്രദ്ധേയമായ രീതിയിൽ  രക്ഷാപ്രവർത്തനം നടത്തി ലോക ശ്രദ്ധയാകർഷിച്ച ഇന്ത്യൻ കരസേന അംഗം നായക് എൻ. കെ അബു താഹിറിനെ സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാടയണിച്ച് ആദരിച്ചു.

പി.ടി.എ പ്രസിഡണ്ട് കെ.ജുബൈർ, സീനിയർ അസിസ്റ്റന്റ് എം.  മുജീബ് റഹ്മാൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എം.സി സിദ്ധിഖ് മാസ്റ്റർ ,പി ടി എ വൈസ്.പ്രസിഡൻ്റ അബ്ദുറഹ്മാൻ മാസ്റ്റർ, എം സി നാസർ എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിന്  ഇരയായവർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുട്ടികളുടെ റാലി നടന്നു.  ദുരന്തവുമായി ബന്ധപെട്ട് റാലിയിൽ അവതിരിപ്പിച്ച നിശ്ചല ദൃശ്യം ശ്രദ്ധേയമായി. തുടർന്ന് പായസ വിതരണവും, കുട്ടികളുടെ മാസ്ഡ്രില്ലും, ദേശഭക്തിഗാനാലാപനവും നടന്നു.  മുഹമ്മദ് റാഷിദ്  എം.പി,  മുഹമ്മദലി ശിഹാബുദ്ദീൻ, മുഹസിന കെ, റസീല കെ, ഷഹർബാൻ കെ എന്നിവർ നേതൃത്വം നല്കി.<gallery widths="480" heights="650">
പി.ടി.എ പ്രസിഡണ്ട് കെ.ജുബൈർ, സീനിയർ അസിസ്റ്റന്റ് എം.  മുജീബ് റഹ്മാൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എം.സി സിദ്ധിഖ് മാസ്റ്റർ ,പി ടി എ വൈസ്.പ്രസിഡൻ്റ അബ്ദുറഹ്മാൻ മാസ്റ്റർ, എം സി നാസർ എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിന്  ഇരയായവർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുട്ടികളുടെ റാലി നടന്നു.  ദുരന്തവുമായി ബന്ധപെട്ട് റാലിയിൽ അവതിരിപ്പിച്ച നിശ്ചല ദൃശ്യം ശ്രദ്ധേയമായി. തുടർന്ന് പായസ വിതരണവും, കുട്ടികളുടെ മാസ്ഡ്രില്ലും, ദേശഭക്തിഗാനാലാപനവും നടന്നു.  മുഹമ്മദ് റാഷിദ്  എം.പി,  മുഹമ്മദലി ശിഹാബുദ്ദീൻ, മുഹസിന കെ, റസീല കെ, ഷഹർബാൻ കെ എന്നിവർ നേതൃത്വം നല്കി.<gallery widths="450" heights="650">
പ്രമാണം:18364 INDEPENDANCEDAY 2024-25 (5).jpg|alt=
പ്രമാണം:18364 INDEPENDANCEDAY 2024-25 (5).jpg|alt=
പ്രമാണം:18364 INDEPENDANCEDAY 2024-25 (3).jpg|alt=
പ്രമാണം:18364 INDEPENDANCEDAY 2024-25 (3).jpg|alt=
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553364" എന്ന താളിൽനിന്ന് ശേഖരിച്ചത്