"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:49, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→= സ്കൂൾ പാർളമെൻ്റ് ഇലക്ഷൻ 2024) |
(ചെ.)No edit summary |
||
വരി 53: | വരി 53: | ||
33056_as_2024.jpg|സ്കൂൾ അസ്സംബ്ലി | 33056_as_2024.jpg|സ്കൂൾ അസ്സംബ്ലി | ||
</gallery> | </gallery> | ||
== സ്കൂൾ അസ്സംബ്ലി == | |||
ഓഗസ്റ്റ് 5-ാംതീയതി 10 സി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി ഹിരോഷിമാ -നാഗസാക്കി ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് ആതിരാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ഫെലിക്സ് ന്റെ നേതൃത്വത്തിൽ നടന്നു. ഹിരോഷിമായെ -നാഗസാക്കി കുറിച്ച് അഭിനവ് speech നടത്തി.പിന്നീട് thought of the day എയ്ഡൻ സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അൽഫോൻസ് ആയിരുന്നു. ക്വിസ് നടത്തി അതുല്യാ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ് 10 സി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു. | |||
== സ്വാതന്ത്രദിനാഘോഷം 2024== | == സ്വാതന്ത്രദിനാഘോഷം 2024== | ||
2024 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ NCC,NSS,Scout and Guide ക്ലമ്പുകളുടെ നേതൃത്യത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ടെസി ലൂക്ക് പതാക ഉയർത്തി,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നൽകി. " ഈ സ്വാതന്ത്രം നമുക്ക് ലഭിച്ചില്ല എങ്കിൽ ഈ ഇന്ത്യ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്". | 2024 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ NCC,NSS,Scout and Guide ക്ലമ്പുകളുടെ നേതൃത്യത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ടെസി ലൂക്ക് പതാക ഉയർത്തി,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നൽകി. " ഈ സ്വാതന്ത്രം നമുക്ക് ലഭിച്ചില്ല എങ്കിൽ ഈ ഇന്ത്യ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്". |