"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:56, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പ്രവേശനോത്സവം) |
(ചെ.)No edit summary |
||
വരി 37: | വരി 37: | ||
'''''<big><u>വിജയോത്സവം</u></big>''''' | '''''<big><u>വിജയോത്സവം</u></big>''''' | ||
ഈ കൊല്ലാതെ 2023 -2024 ബാച്ച് ഇലെ ചേച്ചി മാർക്ക് ഉന്നത വിജയം കരസ്ഥമാക്കിയതിന് കോൺഗ്രാറ്റ്ലഷൻസ് ടു ഓൾ ദി വിന്നേഴ്‌സ് . | '''<small>ഈ കൊല്ലാതെ 2023 -2024 ബാച്ച് ഇലെ ചേച്ചി മാർക്ക് ഉന്നത വിജയം കരസ്ഥമാക്കിയതിന് കോൺഗ്രാറ്റ്ലഷൻസ് ടു ഓൾ ദി വിന്നേഴ്‌സ് .</small>''' | ||
=== '''<u>ലോക സംഗീത ദിനം</u>''' === | === '''<u>ലോക സംഗീത ദിനം</u>''' === | ||
'''<small>2024 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു</small>''' | |||
'''<u>അന്താരാഷ്ട്രയോഗ ദിനം</u>'''. | '''<u>അന്താരാഷ്ട്രയോഗ ദിനം</u>'''. | ||
2024 ജൂൺ 21 സ്കൂൾ അസംബ്ളിയിൽ യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട് SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024 ലെ യോഗ ദിനം ഏറെ പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. യോഗാ പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു. | '''<small>2024 ജൂൺ 21 സ്കൂൾ അസംബ്ളിയിൽ യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട് SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024 ലെ യോഗ ദിനം ഏറെ പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. യോഗാ പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.</small>''' | ||
'''''<u><big>വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ</big></u>''''' | '''''<u><big>വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ</big></u>''''' | ||
ഇന്ന് രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ സർ വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ സൈക്കിൾ റാലിയും നടത്തി . | '''<small>ഇന്ന് രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ സർ വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ സൈക്കിൾ റാലിയും നടത്തി .</small>''' | ||
''<big><u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''</u></big>'' | ''<big><u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''</u></big>'' | ||
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു 9C അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിചച്ചു ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. <gallery> | '''<small>ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു 9C അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിചച്ചു ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി.</small>''' <gallery> | ||
പ്രമാണം:Basheer day.jpeg|Basheer day | പ്രമാണം:Basheer day.jpeg|Basheer day | ||
</gallery> | </gallery> | ||
'''<u><big>ക്ലബ്ബ് ഉദ്ഘാടനം</big></u>''' | |||
'' | <small>'''രാവിലെ 10 മണിക് വിദ്യാലയത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു പരിപാടിയെക്കുറിച്ച് ആമുഖ വിവരണം നൽകി പി ടി എ പ്രസിഡൻറ് ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു.'''</small> | ||
''<big><u>'''PTA മീറ്റിംഗ് and എക്സിക്യൂട്ടീവ്അംഗങ്ങൾ തിരഞ്ഞെടുപ്പ്'''</u></big>'' | ''<big><u>'''PTA മീറ്റിംഗ് and എക്സിക്യൂട്ടീവ്അംഗങ്ങൾ തിരഞ്ഞെടുപ്പ്'''</u></big>'' | ||
ജൂൺ മാസത്തെ പരീക്ഷക്ക് ശേഷം ആണ് മീറ്റിംഗ് . [[പ്രമാണം:PTA jpeg.jpg|ലഘുചിത്രം|PTA GENERAL MEETING |278x278ബിന്ദു]] | '''<small>ജൂൺ മാസത്തെ പരീക്ഷക്ക് ശേഷം ആണ് മീറ്റിംഗ് .</small>''' [[പ്രമാണം:PTA jpeg.jpg|ലഘുചിത്രം|PTA GENERAL MEETING |278x278ബിന്ദു]] | ||
വരി 82: | വരി 82: | ||
'''''<u><big>ജൂലൈ 19 വർക്ക് എക്സ്പീരിയൻസ് മത്സരം</big></u>''''' | |||
'''<small>രാവിലെ 9 ;30 ന് അസ്സംബ്ലീക് ശേഷും ഗ്രൂപ്പൂക്കൾ കുടി . 10 മണിക് വർക്ക് എക്സ്പീരിയൻസ് മത്സരം നടത്തി .12 മണിക് മത്സരം തീർന്നു.</small>''' | |||
[[പ്രമാണം:Work pg.jpg|ലഘുചിത്രം|261x261ബിന്ദു|work experence ]] | |||
'''''<u><big>ജൂലൈ 24 സ്പോർട്സ് ഡേ</big></u>''''' | '''''<u><big>ജൂലൈ 24 സ്പോർട്സ് ഡേ</big></u>''''' | ||
രാവിലത്തെ അസ്സെംബ്ളിയോടുകൂടി യാണ് ഉത്കടണം നിർവഹിച്ചത് , അത് കഴിഞ്ഞു അനഘ ചേച്ചി ആയിരുന്നു ഉത്കടണം അത് കഴിഞ്ഞു എല്ല ഗ്രൂപ്പ് എന്റെയും മാർച്ച് പാസ്ററ് മത്സരമായും നടത്തി .എന്നിട്ട് പിന്നെ കുട്ടികളുടെ മത്സരങ്ങൾ നടത്തി . | '''<small>രാവിലത്തെ അസ്സെംബ്ളിയോടുകൂടി യാണ് ഉത്കടണം നിർവഹിച്ചത് , അത് കഴിഞ്ഞു അനഘ ചേച്ചി ആയിരുന്നു ഉത്കടണം അത് കഴിഞ്ഞു എല്ല ഗ്രൂപ്പ് എന്റെയും മാർച്ച് പാസ്ററ് മത്സരമായും നടത്തി .എന്നിട്ട് പിന്നെ കുട്ടികളുടെ മത്സരങ്ങൾ നടത്തി</small>''' . | ||
[[പ്രമാണം:Sports day pg.jpg|ലഘുചിത്രം|sports day]] | [[പ്രമാണം:Sports day pg.jpg|ലഘുചിത്രം|sports day]] | ||
വരി 105: | വരി 105: | ||
''<u><big>'''ജൂലൈ 26'''</big></u>'' '''<u>ശാസ്ത്ര''< | ''<u><big>'''ജൂലൈ 26'''</big></u>'' <big>'''<u>ശാസ്ത്ര''മേള''</u>'''</big> | ||
'''<small>ശാസ്ത്ര മേള , സോഷ്യൽ മേള ,ഗണിത മേള , എന്നി മേളകൾ ആണ് ഉള്ളത് .രാവിലെ 10 AM TO 12 Pm വരെ ആയിരുന്നു .</small>''' | |||
'''<u><big>ജൂലൈ 26 ഐ.ടി''മേള''</big></u>''' | |||
'''<small>IT മേള രാവിലെ 10 AM TO 12 Pm വരെ ആയിരുന്നു .</small>''' | |||
[[പ്രമാണം:IT PNG.jpg|ലഘുചിത്രം|IT ]] | |||
'''<u><big>ഹിരോഷിമ നാഗസാക്കി</big></u>''' | |||
'''<small>സോഷ്യൽ ക്ലബ് റെ ഭാഗമായി ട്ടാണ് നടത്തിയത് . പിന്നെ ചാർട് , പ്ലക്കാർഡ് ,പോസ്റ്റർ , എന്നിവ കുട്ടികൾ ഉണ്ടാക്കി വന്നു ഫോട്ടോ എടുക്കുകയും ചെയ്തു . പിന്നെ അല്ല ക്ലാസ് കാർക്കും സഡാക്കോ നിർമിച്ച ക്ലാസ് ലീഡർ നെ കയ്യിൽ കൊടുത്തു .</small>''' | |||
'''<u><big>ഓഗസ്റ്റ് 8 ,13 സ്കൂൾ കലോത്സവം.</big></u>''' | |||
'''<small>2024 -25 വർഷത്തെ സ്കൂൾ കലോത്സവം. 4 ഗ്രൂപ്പുകൾ - റെഡ് ,യെൽലോ ,ഗ്രീൻ , ബ്ലൂ ഗ്രൂപ്പ്കൂടുകയും ഗ്രൂപ്പ് ലീഡർ മാരെ തെരഞ്ഞെടുക്കുകയും ചെയ്തു.ഗ്രൂപ്പ് മേലധികാരികൾ ആയ ടീച്ചേഴ്സിനെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ ഒരുമിച്ചു കൂടിയത്. UP, HS വിഭാഗങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ടീച്ചേഴ്സ് അവബോധം നൽകി.മത്സരയിനങ്ങൾ പ്രഖ്യാപിച്ചത് അനുസരിച്ച് കുട്ടികൾ പേര് തരികയും സ്കൂൾകലോത്സവം ഓഗസ്റ്റ് 8 ,13 ദിനങ്ങൾ സമുചിതമായി ആഘോഷിക്കാൻ എന്നും തീരുമാനിച്ചു. സാഹിത്യമത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ നടത്തുകയും തീരുമാനിച്ചു.കലോത്സവ ദിവസമായ 8 ,13 ദിനങ്ങൾ രാവിലെ 9 30 ന് ചേർന്ന് അസംബ്ലിയിൽ ശ്രീ അനിൽ ആൻ്റോ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമേകി സംസാരിച്ചു. കൃത്യം പത്തുമണിക്ക് വിവിധ സ്റ്റേജുകളിൽ ആയി കലോത്സവം. ആരംഭിച്ചു നൃത്ത മത്സരങ്ങൾ പ്രധാന സ്റ്റേജിലും പാട്ടു മത്സരങ്ങൾ വിജയ് ഹോൾ സെക്കൻഡ് ഫ്ലോർ ഇലും ആയിട്ടാണ് അരങ്ങേറിയത്. എല്ലാ കുട്ടികളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് കലോത്സവം കുട്ടികൾ ശരിക്കും ആസ്വദിച്ചു കൃത്യം 5 ;30 pm ന് പരിപാടികൾ അവസാനിപ്പിക്കാൻ പറ്റിയത് ക്ലബ്ബിൻറെ പ്രവർത്തന വൈദ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നത് ഏറെ പ്രശംസനീയമാണ്. സ്കൂൾ സ്റ്റാൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് എല്ലാ പ്രോഗ്രാമുകളിലും താൽപ്പര്യമുണ്ടായിരുന്നു, സ്റ്റാളിലും വലിയ വിജയമായി രചന, പ്രസംഗം, കവിത, കഥ പ്രസംഗം, ചിത്രരചന [ഓയിൽ പേസ്റ്റ്, വാട്ടർ കളർ] മത്സരം ഓഗസ്റ്റ് 13-ന് നടന്നു.<br /></small>''' | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |