Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 243: വരി 243:

== ആഗസ്റ്റ് 16.ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ==

[[പ്രമാണം:15051 preliminary.jpg|ലഘുചിത്രം|360x360ബിന്ദു|പ്രിലിമിനറി ക്യാമ്പ്]]
എട്ടാം ക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു രാവിലെ 9 30 മുതൽ 3 മണി വരെ വിദ്യാർഥികൾക്കും മൂന്നുമണി മുതൽ 45 വരെ രക്ഷിതാക്കൾക്കും പരിശീലനം നൽകി പരിശീലന പരിപാടികൾക്ക് കൈ മാസ്റ്റർ ട്രെയിനർ ശ്രീമതി നേതൃത്വം നൽകി.ഈ വർഷം എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടിയ 41 വിദ്യാർഥികൾക്കാണ് പരിശീല പരിപാടികൾ സംഘടിപ്പിച്ചത് പരിശീലനത്തിൽ ഗെയിമുകൾ സ്ക്രാച്ച് പ്രോഗ്രാം ആനിമേഷൻ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കുറിച്ചുള്ള പ്രാഥമിക ധാരണ നൽകുകയായിരുന്നു പ്രീമിനറി ക്യാമ്പിന്റെ ഉദ്ദേശം ക്യാമ്പ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ഉദ്ഘാടനം ചെയ്തു മാസ്റ്റർശ്രീ എം ജോയ് കൈറ്റ് മിസ്ട്രസ്ശ്രീമതി ജസ്ന ജോസ് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ സഹകരിച്ചു.വിദ്യാർത്ഥികളെ സംബന്ധിച്ച് പരിശീലനം ഒരു നൂതന അനുഭവമായിരുന്നു.ഈ വർഷം മുതലാണ് വെള്ളിമെന്നറി ക്യാമ്പിൽ രക്ഷിതാക്കൾക്ക് കൂടി പരിശീലനം നൽകിയത്.

6,988

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553049" എന്ന താളിൽനിന്ന് ശേഖരിച്ചത്