"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:25, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
== <big>ജനസംഖ്യാ ദിനം 11 ജൂലൈ 2024</big> == | == <big>ജനസംഖ്യാ ദിനം 11 ജൂലൈ 2024</big> == | ||
ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു . കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു. ജനസംഖ്യാ ദിന അസംബ്ലി സംഘടിപ്പിച്ചു | ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു . കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു. ജനസംഖ്യാ ദിന അസംബ്ലി സംഘടിപ്പിച്ചു | ||
== <big>ചാന്ദ്രദിനം 22 ജൂലൈ 2024</big> == | |||
2022 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ് അസംബ്ലി പോസ്റ്റർ നിർമ്മാണം ഉപനാസ രചന എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബ് ആക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി | |||
== '''<big>ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024</big>''' == | == '''<big>ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024</big>''' == |