"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
15:16, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} '''എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം''' | ||
ലിറ്റിൽ കൈറ്റ്സ് 2022 -25 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ എസ് പി സി കേഡറ്റുകൾക്കായി റോബോട്ടിക് പരിശീലനം 2024 ഓഗസ്റ്റ് എട്ടാം തീയതി നടത്തി . പരിശീലന ക്ലാസ്സിൽ ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി .ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു. | |||
കൈറ്റ് മിസ്ട്രസ് സിമി ദേവസ്യ ക്ലാസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആൽഫ്രഡ് സജി , ജിനക്സ് ജോമറ്റ്, അലോക് ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. |