"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:46, 29 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ→സീഡ് ക്ലബ് പ്രവർത്തനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 156: | വരി 156: | ||
== '''അമ്മ വായന''' == | == '''അമ്മ വായന''' == | ||
വായന മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബ് ' '''അമ്മ വായന'''<nowiki/>' എന്ന ആശയം നടപ്പിലാക്കി. രക്ഷിതാക്കളുടെ പ്രത്യേകിച്ച് അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായാണ് ഈ പദ്ധതി. നമ്മുടെ സ്കൂളിലെ മുൻ അധ്യാപികയും കേരള എസ്. സി. ആർ. ടി യുടെ പ്രീ പ്രൈമറി റിസർച്ച് ഓഫീസറുമായിരുന്ന ഷൈല ജാസ്മിൻ ടീച്ചർ അമ്മവായന യുടെ ഉദ്ഘാടനം ചെയ്തു . | വായന മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബ് ' '''അമ്മ വായന'''<nowiki/>' എന്ന ആശയം നടപ്പിലാക്കി. രക്ഷിതാക്കളുടെ പ്രത്യേകിച്ച് അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായാണ് ഈ പദ്ധതി. നമ്മുടെ സ്കൂളിലെ മുൻ അധ്യാപികയും കേരള എസ്. സി. ആർ. ടി യുടെ പ്രീ പ്രൈമറി റിസർച്ച് ഓഫീസറുമായിരുന്ന ഷൈല ജാസ്മിൻ ടീച്ചർ അമ്മവായന യുടെ ഉദ്ഘാടനം ചെയ്തു . | ||
<gallery> | |||
പ്രമാണം:43240 ammavayana.jpg|'അമ്മ വായന -സ്കൂൾ ലൈബ്രറി | |||
പ്രമാണം:43240 ammavayana2.jpg|ഷൈല ജാസ്മിൻ ടീച്ചർ അമ്മവായന യുടെ ഉദ്ഘാടനം ചെയ്യുന്നു | |||
</gallery> | |||
== '''ലോക ജനസംഖ്യാദിനം''' == | == '''ലോക ജനസംഖ്യാദിനം''' == | ||
വരി 163: | വരി 168: | ||
== പത്രവാർത്തയിൽ == | == പത്രവാർത്തയിൽ == | ||
സീഡ് റിപ്പോർട്ടർ മറിയം ഫാത്തിമയുടെ സ്കൂളിന്റെ സമീപ പ്രദേശത്തെ പകർച്ചവ്യാധി ഭീഷണിപ്പെടുത്തുന്ന മാലിന്യ കുമ്പാരത്തെകുറിച്ചുള്ള റിപ്പോർട്ട് പത്രത്താളുകളിൽ ഇടം പിടിച്ചു. | |||
* സീഡ് റിപ്പോർട്ടർ മറിയം ഫാത്തിമയുടെ സ്കൂളിന്റെ സമീപ പ്രദേശത്തെ പകർച്ചവ്യാധി ഭീഷണിപ്പെടുത്തുന്ന മാലിന്യ കുമ്പാരത്തെകുറിച്ചുള്ള റിപ്പോർട്ട് | |||
* ചാന്ദ്രോത്സവത്തെ കുറിച്ചുള്ള റിപ്പോർട്ട് | |||
* സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് | |||
എന്നിവ പത്രത്താളുകളിൽ ഇടം പിടിച്ചു. | |||
<gallery> | |||
പ്രമാണം:43240 news.jpg|സീഡ് റിപ്പോർട്ടർ മറിയം ഫാത്തിമയുടെ റിപ്പോർട്ട് | |||
പ്രമാണം:43240 news1.jpg|ചാന്ദ്രോത്സവം | |||
പ്രമാണം:43240 news3.jpg|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് | |||
</gallery> | |||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
വരി 172: | വരി 188: | ||
ശ്രീ.വിദ്യ വിനോദ് സാർ ശാസ്ത്രജ്ഞാനത്തെക്കുറിച്ചും ശാസ്ത്രാവബോധത്തെ ക്കുറിച്ചും ലളിതമായ കഥകളിലൂടെകുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. | ശ്രീ.വിദ്യ വിനോദ് സാർ ശാസ്ത്രജ്ഞാനത്തെക്കുറിച്ചും ശാസ്ത്രാവബോധത്തെ ക്കുറിച്ചും ലളിതമായ കഥകളിലൂടെകുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. | ||
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളെയും, സൗരയൂഥത്തെയും പരിചയപ്പെടുത്തിയ സ്‌കിട്, ശാസ്ത്രപ്രദർശനം, ക്വിസ് മത്സരം,കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും ഉണ്ടാകുന്നതിനായിട്ട് '''സയൻസ് ക്വസ്റ്റ്യൻ ബോക്സ്''' എന്ന നവീന പദ്ധതിയും ഈ പരിപാടിക്ക് മാറ്റ് കൂട്ടി.റോക്കറ്റ് മോഡൽ സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചത് കുട്ടികളിൽ കൗതുകമുണർത്തി | ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളെയും, സൗരയൂഥത്തെയും പരിചയപ്പെടുത്തിയ സ്‌കിട്, ശാസ്ത്രപ്രദർശനം, ക്വിസ് മത്സരം,കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും ഉണ്ടാകുന്നതിനായിട്ട് '''സയൻസ് ക്വസ്റ്റ്യൻ ബോക്സ്''' എന്ന നവീന പദ്ധതിയും ഈ പരിപാടിക്ക് മാറ്റ് കൂട്ടി.റോക്കറ്റ് മോഡൽ സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. | ||
<gallery> | |||
പ്രമാണം:43240 Chandradinam.jpg|തിരുവനന്തപുരം സൗത്ത് ബിപിസി ശ്രീ ആർ വിനോദ് സാർ ഉദ്ഘാടനം നിർവഹിഹിക്കുന്നു | |||
പ്രമാണം:43240 chandradinam3.jpg|റോക്കറ്റ് വിക്ഷേപണം | |||
പ്രമാണം:43240 Chandradinam2.jpg|alt= | |||
പ്രമാണം:43240 Chandradinam1.jpg|മോഡൽ-റോക്കറ്റ് | |||
പ്രമാണം:43240 chandradinam5.jpg|'''സയൻസ് ക്വസ്റ്റ്യൻ ബോക്സ്''' | |||
പ്രമാണം:43240 Chandradinam7.jpg|ശാസ്ത്രപ്രദർശനം | |||
പ്രമാണം:43240 Chandradinam6.jpg|alt= | |||
</gallery> | |||
== '''തീരവാണി (സ്കൂൾ റേഡിയോ )''' == | == '''തീരവാണി (സ്കൂൾ റേഡിയോ )''' == | ||
വരി 189: | വരി 215: | ||
താളവൈവിധ്യമുള്ള പാട്ടുകൾ, കവിതകൾ എന്നിവ കുട്ടികളാൽ തയ്യാറാക്കപ്പെട്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി സംഘമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി വ്യത്യസ്ത ആവിഷ്കരണം കൊണ്ട് ശ്രദ്ധേയമായി. സുഗന്ധി ടീച്ചർ, ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സിബിന ടീച്ചർ എന്നിവരുടെ ശിക്ഷണം പരിപാടി ഗംഭീരമാക്കാൻ സഹായിച്ചു. | താളവൈവിധ്യമുള്ള പാട്ടുകൾ, കവിതകൾ എന്നിവ കുട്ടികളാൽ തയ്യാറാക്കപ്പെട്ട വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി സംഘമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി വ്യത്യസ്ത ആവിഷ്കരണം കൊണ്ട് ശ്രദ്ധേയമായി. സുഗന്ധി ടീച്ചർ, ജ്യോതി ടീച്ചർ,ഹംന ടീച്ചർ, സിബിന ടീച്ചർ എന്നിവരുടെ ശിക്ഷണം പരിപാടി ഗംഭീരമാക്കാൻ സഹായിച്ചു. | ||
<gallery> | |||
പ്രമാണം:43240 KU1.jpg|alt= | |||
പ്രമാണം:43240 KU2.jpg|alt= | |||
പ്രമാണം:43240 KU3.jpg|alt= | |||
പ്രമാണം:43240 KU4.jpg|alt= | |||
</gallery> | |||
== '''പ്രേംചന്ദ് ജയന്തി''' == | == '''പ്രേംചന്ദ് ജയന്തി''' == | ||
ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. | ജൂലൈ 31ന് ഹിന്ദി കൺവീനർ ശ്രീമതി മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.<gallery> | ||
പ്രമാണം:43240 Prem1.jpg|alt= | |||
പ്രമാണം:43240 prem2.jpg|alt= | |||
</gallery> | |||
== '''കൈത്താങ്ങ്''' == | == '''കൈത്താങ്ങ്''' == | ||
വരി 199: | വരി 235: | ||
ഒ ആർ സി ട്രെയിനർ ഭവ്യ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും, നിള ഗ്രൂപ്പ് മയക്കുമരുന്നിനെതിരെയും നിർഭയയുടെ നേതൃത്വത്തിൽ പൂന്തറ പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്ലാസും യുപി വിഭാഗം കുട്ടികളെ ഇന്ന് സമൂഹം നേരിടു ന്ന വിപത്തുകളെ നേരിടാൻ പ്രാപ്തരാക്കാൻ ഉതകുന്നവയായിരുന്നു. | ഒ ആർ സി ട്രെയിനർ ഭവ്യ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും, നിള ഗ്രൂപ്പ് മയക്കുമരുന്നിനെതിരെയും നിർഭയയുടെ നേതൃത്വത്തിൽ പൂന്തറ പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്ലാസും യുപി വിഭാഗം കുട്ടികളെ ഇന്ന് സമൂഹം നേരിടു ന്ന വിപത്തുകളെ നേരിടാൻ പ്രാപ്തരാക്കാൻ ഉതകുന്നവയായിരുന്നു. | ||
<gallery> | |||
പ്രമാണം:43240 kaithangu1.jpg|alt= | |||
പ്രമാണം:43240 kaithangu2.jpg|alt= | |||
</gallery> | |||
=== ആഗസ്റ്റ് === | === ആഗസ്റ്റ് === | ||
വരി 211: | വരി 252: | ||
ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു. | ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു. | ||
റോക്കറ്റ് | റോക്കറ്റ് , തോണി, ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള എ , | ||
ബി ,സി ഡിവിഷനിലെ വിദ്യാർത്ഥി പ്രതിനിധികൾ സംഘടിപ്പിച്ച കടുത്ത തെരഞ്ഞെടുപ്പ് പ്രചരണം ആഗസ്റ്റ് 5 ആം തീയതിയോടെ സമാപിച്ചു. | |||
ആഗസ്റ്റ് 6 ന് 7 ബൂത്തു കളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് നടന്നു.ഫലപ്രഖ്യാപനം അന്നേദിവസം വൈകുന്നേരം 2. 30ന് നിർവഹിച്ചു. | ആഗസ്റ്റ് 6 ന് 7 ബൂത്തു കളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് നടന്നു.ഫലപ്രഖ്യാപനം അന്നേദിവസം വൈകുന്നേരം 2. 30ന് നിർവഹിച്ചു. | ||
വരി 419: | വരി 462: | ||
|13 | |13 | ||
|മലയാള സംഘഗാനം | |മലയാള സംഘഗാനം | ||
|&സംഘം | |സയ്യെദ്ത്തനിസ & | ||
| | സംഘം- 5 എ | ||
| - | |||
|- | |- | ||
|14 | |14 | ||
വരി 462: | വരി 506: | ||
== '''സ്നേഹപൂർവ്വം സുപ്രഭാതം''' == | == '''സ്നേഹപൂർവ്വം സുപ്രഭാതം''' == | ||
വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ' | വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ''''സ്നേഹപൂർവ്വം സുപ്രഭാതം'''' എന്ന | ||
സുപ്രഭാതം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം | സുപ്രഭാതം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം | ||
വരി 477: | വരി 521: | ||
പ്രമാണം:43240 suprabhatham3.jpg|alt= | പ്രമാണം:43240 suprabhatham3.jpg|alt= | ||
പ്രമാണം:43240 suprabhatham2.jpg|alt= | പ്രമാണം:43240 suprabhatham2.jpg|alt= | ||
</gallery> | |||
== '''<big>ഒന്നാം ക്ലാസ്സുകാരുടെ പുഷ്‌പോത്സവം</big>''' == | |||
ഒന്നാം ക്ലാസിലെ ഭാഷാ പുസ്തകത്തിലെ രണ്ടാമത്തെ യൂണിറ്റ് '''പൂവ് ചിരിച്ചു''' എന്ന പാഠഭാഗത്തെ ആസ്പദമാക്കി പൂക്കളുടെ വൈവിധ്യം, നിറം, മണം, വലിയ പൂക്കൾ, ചെറിയ പൂക്കൾ, അഞ്ചിതൾ ഉള്ള പൂക്കൾ, കുല കുലയായി കാണുന്ന പൂക്കൾ ,ഒറ്റയ്ക്ക് നിൽക്കുന്ന പൂക്കൾ തുടങ്ങി പരിസര പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികൾ ആർജിക്കുന്നതിന് വേണ്ടി '''പുഷ്പോത്സവം 2024''' സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ തരം പൂക്കൾ കാണാനും മണത്തു നോക്കാനും സ്പർശിക്കാനും, ഇതളുകൾ എണ്ണി നോക്കാനുമുള്ള അവസരവും നൽകി. കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന പാട്ട് അരങ്ങ് നടത്തി പൂക്കൾ കൈമാറാം കളി കളിച്ചും . കലാകായിക പ്രവർത്തനങ്ങളുടെ ഉദ്ഗ്രഥനം ഉൾച്ചേർത്തു കൊണ്ട് പഠനപ്രവർത്തനങ്ങൾക്ക് ഒന്നാം ക്ലാസ് അധ്യാപികമാരായ ജ്യോതി ടീച്ചർ, ധന്യ ടീച്ചർ,എയ്ഞ്ചല ടീച്ചർ എന്നിവർ ചുക്കാൻ പിടിച്ചു. ആസ്വാദ്യകരമായ ഒരു അനുഭവം ഒരുക്കാൻ ഈ പഠന പ്രവർത്തനത്തിന് സാധിച്ചു. | |||
== '''<big>ഇ ക്യൂബ്</big>''' == | |||
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി കുട്ടികൾക്കായി കൈറ്റ് തയ്യാറാക്കിയ ഇ ക്യൂബ് പരിശീലനം നേടിയ അധ്യാപകർ ഓഗസ്റ്റ് 14 നു ഇ ക്യൂബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭാഷാ പഠനത്തിന് മുൻതൂക്കം നൽകാൻ സഹായകമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. | |||
== '''<big>സ്വാതന്ത്ര്യദിനാഘോഷം</big>''' == | |||
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഏഴാം വാർഷികം ഏറ്റു വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ദേശീയഗാനാലാപനത്തോടൊപ്പം ദേശീയ പതാക പ്രഥമാധ്യാപിക സരിത ടീച്ചർ ഉയർത്തി. തുടർന്ന് ദേശഭക്തിഗാനം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രസംഗം തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. | |||
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം ഗാന്ധിയനാശയങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിന് സഹായകമായി. | |||
ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും വിഴിഞ്ഞം ഹാർബർ പോലീസ് സംഘടിപ്പിച്ച സന്ദേശപ്രസംഗവും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റ് കൂട്ടി. | |||
== '''<big>ഗണിതമേള</big>''' == | |||
സ്കൂൾ സബ് ജില്ല ശാസ്ത്രമേള മത്സരങ്ങൾക്കു മുന്നോടിയായി ഗണിത ക്ലബ്ബ് തത്സമയ മത്സരങ്ങൾ ആഗസ്റ്റ് 27 നു സംഘടിപ്പിച്ചു. ജ്യോമെട്രിക്കൽ ചാർട്ട് , നമ്പർ ചാർട്ട് എന്നീ വിഭാഗത്തിൽ തത്സമയ മത്സരം നടന്നു. ജ്യോമെട്രിക്കൽ ചാർട്ട് വിഭാഗത്തിൽ 7 B ക്ലാസിൽ ഫർഹാൻ മുഹമ്മദ് ഒന്നാംസ്ഥാനവും 7 B യിലെ സഫാന രണ്ടാംസ്ഥാനവും കരസ്ഥമാക്കി .നമ്പർ ചാർട്ട് വിഭാഗത്തിൽ 6 c യിലെ ദിയ ഫാത്തിമ ഒന്നാം സ്ഥാനവും 6ബിയിലെ ആമിന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഗണിത ക്ലബ് കൺവീനർ വീണ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകി . | |||
<gallery> | |||
പ്രമാണം:43240 ganitham1.jpg|alt= | |||
പ്രമാണം:43240 ganitham2.jpg|alt= | |||
പ്രമാണം:43240 ganitham5.jpg|alt= | |||
പ്രമാണം:43240 ganitham3.jpg|alt= | |||
പ്രമാണം:43240 ganitham4.jpg|alt= | |||
</gallery> | |||
=== സെപ്റ്റംബർ === | |||
== '''<big>സീഡ് ക്ലബ് പ്രവർത്തനങ്ങൾ</big>''' == | |||
ചിങ്ങമാസത്തിൽ വരുന്ന ഓണാഘോഷം മുന്നിൽ കണ്ട് സീഡ് ക്ലബ് അംഗങ്ങൾ സ്കൂൾ മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുന്നതിലേക്കായുള്ള ചെടികൾ നടുകയും മട്ടുപ്പാവിൽ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. സീഡ് ക്ലബ്ബ് കൺവീനർ അജികുമാർ സാർ നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ കൃത്യസമയത്ത് വിളവെടുപ്പ് നടത്തുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:43240 seed1 24.jpg|alt= | |||
പ്രമാണം:43240 seed2 24.jpg|alt= | |||
പ്രമാണം:43240 seed3 24.jpg|alt= | |||
പ്രമാണം:43240 seed4 24.jpg|alt= | |||
പ്രമാണം:43240 seed5 24.jpg|alt= | |||
</gallery> | |||
== '''<big>ഓണാഘോഷം</big>''' == | |||
സെപ്റ്റംബർ 13 ന ആസ്വാദ്യകരമായ രീതിയിൽ ഓണാഘോഷ പരിപാടികൾസംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വിരിഞ്ഞ പൂക്കൾ ഉപയോഗിച്ച് അത്തപൂക്കളം ഒരുക്കി.വാമനനും മഹാബലിയും പുലിക്കളിയും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രധാനാധ്യാപിക കുട്ടികളോടൊപ്പം ഓണക്കഥകൾ ചൊല്ലിയും ഓണപ്പാട്ടുകൾ പാടിയും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയും ഇത്തവണത്തെ ഓണാഘോഷം മധുരതരമായി.<gallery> | |||
പ്രമാണം:43240 onam1.jpg|alt= | |||
പ്രമാണം:43240 onam2.jpg|alt= | |||
പ്രമാണം:43240 onam4.jpg|alt= | |||
പ്രമാണം:43240 onam3.jpg|alt= | |||
പ്രമാണം:43240 onam5.jpg|alt= | |||
പ്രമാണം:43240 onam6.jpg|alt= | |||
പ്രമാണം:43240 onam10.jpg|alt= | |||
പ്രമാണം:43240 onam7.jpg|alt= | |||
പ്രമാണം:43240 onam8.jpg|alt= | |||
പ്രമാണം:43240 onam9.jpg|alt= | |||
</gallery> | </gallery> |