Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
</gallery>
</gallery>


        
=='''സ്വാതന്ത്ര്യ ദിനം''' ==
 
ജി.എൽ.പി.എസ് ഒളകര സ്കൂളിൽ
രാജ്യത്തിൻറെ 78-ാം സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ ശശികുമാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .
പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്, പി ടി എ അംഗങ്ങളായ  കെ കെ സൈതലവി,ശ്രീകുട്ടൻ മാസ്റ്റർ, അധ്യാപകരായ സോമരാജ് പാലക്കൽ, വിനിത വി, ഗ്രീഷ്മ പി കെ ,ഷീജ സി ബി ജോസ്, സ്വദഖത്തുള്ള കെ, മുഫ്സി ടീച്ചർ,ലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു,
ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.
പായസവിതരണത്തോടുകൂടി പരിപാടികൾ ഭംഗിയായി സമാപിക്കുകയും ചെയ്തു
    
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552189" എന്ന താളിൽനിന്ന് ശേഖരിച്ചത്