"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. തച്ചണ്ണ (മൂലരൂപം കാണുക)
12:53, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
''ചരിത്രം' | |||
സ്ഥാപിതം :1956 ല്‍ പരപ്പന്‍ മുഹമ്മദുണ്ണി മാസ്റ്റര്‍, കൊളപ്പറ്റ അഹമ്മദ്തുടങ്ങിയവരുടെ നേതൃത്വത്തില്‍ | സ്ഥാപിതം :1956 ല്‍ പരപ്പന്‍ മുഹമ്മദുണ്ണി മാസ്റ്റര്‍, കൊളപ്പറ്റ അഹമ്മദ്തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍ നിന്നും ഒപ്പശേഖരണം | ||
നാട്ടുകാരില്‍ നിന്നും ഒപ്പശേഖരണം നടത്തിഈ വിദ്യാലയം അനുവദിച്ചു കിട്ടുന്നതിനായി മലബാര്‍ ഡിസ്ട്രിക് | നടത്തിഈ വിദ്യാലയം അനുവദിച്ചു കിട്ടുന്നതിനായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡില്‍ നിവേദനം സമര്‍പ്പിച്ചു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റും | ||
ബോര്‍ഡില്‍ നിവേദനം സമര്‍പ്പിച്ചു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റും മൂസാന്‍ കുട്ടി മാസ്റ്റര്‍ വൈസ് | മൂസാന്‍ കുട്ടി മാസ്റ്റര്‍ വൈസ് പ്രസിഡന്റുമായ ബോര്‍ഡ് 1957ല്‍ തച്ചണ്ണയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിന്ന് അനുവാദം നല്‍കി. | ||
പ്രസിഡന്റുമായ ബോര്‍ഡ് 1957ല്‍ തച്ചണ്ണയില്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിന്ന് അനുവാദം നല്‍കി. | സ്കൂള്‍ തുടങ്ങാന്‍ ഒരു സ്ഥലം കാണാതെ വന്നപ്പോള്‍ പാട്ടേരിപ്പറമ്പ് കുമാരന്‍ നായര്‍,മൂത്തേടത്ത് പാറക്കല്‍ മമ്മദ്കുട്ടി ഹാജി. പരപ്പന്‍ | ||
സ്കൂള്‍ തുടങ്ങാന്‍ ഒരു സ്ഥലം കാണാതെ വന്നപ്പോള്‍ പാട്ടേരിപ്പറമ്പ് കുമാരന്‍ നായര്‍,മൂത്തേടത്ത് പാറക്കല്‍ | കുഞ്ഞാലി സാഹിബും പ്രഥമാധ്യാപകന്‍ നാരായണന്‍കുട്ടി മാസ്റ്റരും കൂടി ഒ.സി.മുഹമ്മദ് മുസ്ലിയാരുടെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. | ||
മമ്മദ്കുട്ടി ഹാജി. പരപ്പന്‍ കുഞ്ഞാലി സാഹിബും പ്രഥമാധ്യാപകന്‍ നാരായണന്‍കുട്ടി മാസ്റ്റരും കൂടി ഒ.സി. | മദ്രസയില്‍ വെച്ച് സ്കൂള്‍ തുടങ്ങുന്ന കാര്യം വെള്ളിയാഴ്ച് ജുമുഅക്ക് ശേഷം അറിയിക്കുകയും ചെയ്തു.അങ്ങിനെ മദ്റസയില്‍ വെച്ചാരംഭിച്ച് | ||
മുഹമ്മദ് മുസ്ലിയാരുടെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. മദ്രസയില്‍ വെച്ച് സ്കൂള്‍ തുടങ്ങുന്ന കാര്യം | നാല് വര്‍ഷം കൊണ്ട് നാലാം തരം വരെ യായി.ഒാല ഷെഡ് ശ്രമദാനമായി പലതവണ വലുതാക്കി കെട്ടിമേഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു | ||
വെള്ളിയാഴ്ച് ജുമുഅക്ക് ശേഷം അറിയിക്കുകയും ചെയ്തു.അങ്ങിനെ മദ്റസയില്‍ വെച്ചാരംഭിച്ച് നാല് വര്‍ഷം | പോയി. സ്ഥലം വിട്ടുകൊടുത്താല്‍ സ്വന്തം കെട്ടിടം ലഭിക്കും എന്നറിഞ്ഞപ്പോള്‍. തച്ചണ്ണ മഹല്ല് പള്ളിക്കമ്മിറ്റി വക സ്ഥലം സ്കൂളിന് വിട്ട് | ||
നല്‍കുുകയും ചെയ്തു.ആസ്ഥാപനമാണ് ഇന്നെത്തിനില്‍ക്കുന്ന തച്ചണ്ണ ജി. എല്‍.പി. സ്കൂള്‍. | |||
വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. സ്ഥലം വിട്ടുകൊടുത്താല്‍ സ്വന്തം കെട്ടിടം ലഭിക്കും എന്നറിഞ്ഞപ്പോള്‍. | |||
തച്ചണ്ണ മഹല്ല് പള്ളിക്കമ്മിറ്റി വക സ്ഥലം സ്കൂളിന് വിട്ട് നല്‍കുുകയും ചെയ്തു.ആസ്ഥാപനമാണ് | |||
''' | ''' | ||
== ഭൗതികസൗകര്യങ്ങള്‍ ==''' | =[[= ഭൗതികസൗകര്യങ്ങള്‍ ==''']] | ||
* ഓടിട്ടതും,കോണ്‍ക്രീറ്റ് ചെയ്തതും ട്രസ് വര്‍ക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങള്‍ | * ഓടിട്ടതും,കോണ്‍ക്രീറ്റ് ചെയ്തതും ട്രസ് വര്‍ക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങള്‍ | ||
* പാചകപ്പുര | * പാചകപ്പുര |