"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
|[[പ്രമാണം:BS21 TVM 44066 67.jpeg|thumb|200px|center|]]  

|[[പ്രമാണം:BS21 TVM 44066 68.jpeg|thumb|200px|center|]]

|[[പ്രമാണം:BS21 TVM 44066 66.jpeg|thumb|200px|center|]]
|}
|}
{| style="margin:0 auto;"
 
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
''' ജൂൺ 26 ലഹരിവിരുദ്ധ ദിനം വൈറ്റ് ബോർഡ് കളുടെ ഉദ്ഘാടനം.'''  

         ലഹരി വിരുദ്ധ സന്ദേശറാലി പി.ടി.എ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. എൻ.സി.സി.വിദ്യാ‌ർത്ഥികളുടെപരേഡ്,ബാൻറ് മേളം, ഫ്ളാഷ് മോബ്, പ്ലോട്ട് എന്നിവ ജനശ്രദ്ധ ആകർഷിച്ചു. ആയിരത്തിൽ അധികം കുട്ടികൾ അണിനിരന്ന റാലി ചെമ്പൂർ ജംഗ്ഷൻ വരെ പോയി തിരികെ എത്തിയപ്പോൾ ലഘു ഭക്ഷണവും ശീതളപാനീയവും നൽകിയ ശേഷം ഹയർ സെക്കൻഡറി ആഡിറ്റോറിയത്തിൽ വച്ച് പൊതു സമ്മേളനം  നടത്തുകയുണ്ടായി. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസ് യു.പി ,എച്ച് .എസ്. ക്ലാസുകളിൽ സ്ഥാപിച്ച വൈറ്റ് ബോർഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.പ്രസ്തുത യോഗത്തിൽ ജനപ്രതിനിധികൾ ലോക്കൽ മാനേജ‌‌ർ അച്ചൻ ജനപ്രതിനിധികൾ പ്രിൻസിപ്പൽ എൽപിഎസ് ഹൈസ്കൂൾ ഹെഡ്മിസ്ടസ് എന്നിവ‌ർ ആശംസകൾ നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ പരേഡും സ്കൂൾ ഓഡിറ്റോറിയത്തിൽനടന്നു.  ഉച്ചയ്ക്ക്ശേഷം ഒറ്റശേഖരമംഗലം ജംഗ്ഷനിൽ വച്ച് ലഹരിവിരുദ്ധ സന്ദേശ റാലിയും ബോധവൽക്കരണഫ്ലാഷും നടത്തപ്പെട്ടു.

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550801" എന്ന താളിൽനിന്ന് ശേഖരിച്ചത്