Jump to content
സഹായം

"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
പ്രിലിമിനറി ക്യാമ്പ് ജൂലൈ 25 ന് സംഘടിപ്പിച്ചു. എം.റ്റി ശ്രീ നസീബ് എ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഹെഡ്മാസ്ററർ ശ്രീ ജിനോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
<gallery>
<gallery>
പ്രമാണം:46062.1.jpg|പ്രിലിമിനറി ക്യാമ്പ്  
പ്രമാണം:46062.1.jpg|പ്രിലിമിനറി ക്യാമ്പ്  
വരി 6: വരി 8:
പ്രമാണം:46062.5.jpg|പ്രിലിമിനറി ക്യാമ്പ്  
പ്രമാണം:46062.5.jpg|പ്രിലിമിനറി ക്യാമ്പ്  
പ്രമാണം:46062.6.jpg|പ്രിലിമിനറി ക്യാമ്പ്  
പ്രമാണം:46062.6.jpg|പ്രിലിമിനറി ക്യാമ്പ്  
പ്രമാണം:46062.4.jpg|പ്രിലിമിനറി ക്യാമ്പ്
</gallery>
</gallery>
ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018 -19 വർഷത്തിൽ ആണ് ആരംഭിച്ചത് . എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ പരിശീലനം നൽകുന്നു. ആദ്യത്തെ ബാച്ചിൽ 25 കുട്ടികളുണ്ടായിരുന്നു . ആദ്യ മൂന്ന് ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കി . നാലാം ബാച്ചിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു . അഞ്ചാം ബാച്ചിലെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു . ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ജീന കുഞ്ചറിയായും ശ്രീ.അൽഫോൻസും ആണ്
'''<u><big>2024-25 വർഷത്തെ പ്രവർത്തനങ്ങൾ</big></u>'''
[[പ്രമാണം:46062.4.jpg|ലഘുചിത്രം]]
ഒമ്പതാം ക്ലാസിൻറെ ക്ലാസുകൾ കൃത്യമായി നടന്നു വരുന്നു.എട്ടാം ക്ലാസിൻറെ പ്രവേശന പരീക്ഷ ജൂൺ 22 ന് നടന്നു. പ്രിലിമിനറി ക്യാമ്പ് ജൂലൈ 25 ന് സംഘടിപ്പിച്ചു. എം.റ്റി ശ്രീ നസീബ് എ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഹെഡ്മാസ്ററർ ശ്രീ ജിനോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550139" എന്ന താളിൽനിന്ന് ശേഖരിച്ചത്