Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 28: വരി 28:

24-06-2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30ന് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഹിന്ദി വായനാ മത്സരം നടത്തി .അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകരായ ഷീജ ടീച്ചർ, ജലജ ടീച്ചർ, ശ്രീജ ടീച്ചർ, പ്രവീണ ടീച്ചർ, സ്മിത ടീച്ചർ, കിഷൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. യു.പി ഹൈസ്കൂൾ വിഭാഗങ്ങൾ വിഭാഗങ്ങളിലായി ഏകദേശം അറുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് .മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവരെയാണ് വിജയികളായി പ്രഖ്യാപിച്ചത് . ഹിന്ദി വായനയിലൂടെ കുട്ടികളെ ഹിന്ദി ഭാഷയോട് കൂടുതൽ അടുപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം  

'''<u>ബഷീർദിന ക്വിസ് മത്സരം</u>'''
         8-7-2024 ഉച്ചക്ക് 1:30 ന്  സ്കൂൾ ഹാളിൽ വെചച്ച് up വിഭാഗം വിദ്യാർത്ഥികൾക്ക്  ബഷീർ ദിന ക്വിസ് നടത്തി. അനേകം വിദ്യാർത്തികൾ മത്സരത്തിൽ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 7-B ൽ പഠിക്കുന്ന നിരോഷക്കും രണ്ടാം സ്ഥാനം അനൂനക്കും മൂന്നാം സ്ഥാനം 6-A ൽ പഠിക്കുന്ന ആര്യനന്ദക്കുമാണ്. ഉമൈറ ടീച്ചർ,ദീപ ടീച്ചർ എന്നിവരണ് പരിപാടിക്ക് മേൽനോട്ടം വഹിച്ചത്.  

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550070" എന്ന താളിൽനിന്ന് ശേഖരിച്ചത്