Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

KPSTA യുടെ ആഭിമുഖ്യത്തിൽ  സ്വദേശ് മെഗാ ക്വിസ് സ്കൂൾതല മത്സരം 06-08-2024 ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് ക്വിസ് മാസ്റ്റർ പദ്മ ടീച്ചറുടെ നേതൃത്വത്തിൽ  സ്കൂൾ ഹാളിൽ വെച് നടത്തി. ഒന്നാം സ്ഥാനം അനാശ്യ ടി.കെ ക്കും രണ്ടാം സ്ഥാനം കൃഷ്ണേന്ദുവിനും മൂന്നാം സ്ഥാനം വാസുദേവനും ലഭിച്ചു.

'''<u>രാഗമുദ്ര</u>'''
കുട്ടികളുടെ സർഗാത്മകമായ  കഴിവുകൾ  വികസിപ്പിക്കുന്നതിന്റെ  ഭാഗ മായി ഭരതനാട്യം പരിശീലനം ജൂലൈ ആദ്യവാരം മുതൽ സ്കൂളിൽ ആരംഭിച്ചു .ഒരു ദിവസം പരിശീലനം ഉണ്ട് 18 കുട്ടികൾ ഇതിലൂടെ പരിശീലനം നേടുന്നുണ്ട്  പ്രശസ്ത  നർത്തകി അനുപമ പത്മിനിയാണ് നൃത്തധ്യാപക.
{| class="wikitable"
{| class="wikitable"
|
|
|ReplyForward
|ReplyForward
|}
|}
1,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550040" എന്ന താളിൽനിന്ന് ശേഖരിച്ചത്