Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്.പി.സി , ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ കുട്ടികളെ  വരവേറ്റു.
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്.പി.സി , ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ കുട്ടികളെ  വരവേറ്റു.


ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5-ന് പരിസ്ഥിതി ദിനം ; സയൻസ് ,പരിസ്ഥിതി , JRC, SPC എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . എച്ച് എം ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ വൃക്ഷതൈ നടൽ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. JRCക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഇത് ഞാൻ നട്ട ചെടി, ഈ ചെടി എന്നോടൊപ്പം വളരും" എന്ന പദ്ധതി സംഘടിപ്പിച്ചു .
ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5-ന് പരിസ്ഥിതി ദിനം ; സയൻസ് ,പരിസ്ഥിതി , JRC, SPC എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . എച്ച് എം ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ വൃക്ഷതൈ നടൽ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. JRCക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഇത് ഞാൻ നട്ട ചെടി, ഈ ചെടി എന്നോടൊപ്പം വളരും" എന്ന പദ്ധതി സംഘടിപ്പിച്ചു.
 
2024-25 അധ്യയന വർഷത്തിൽ spc യൂണിറ്റിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ ജൂൺ 12ന് നടന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ശാരീരികക്ഷമത പരിശോധനയ്ക്കു ശേഷം  അന്തിമലിസ്റ്റ് ജൂൺ 19ന് പ്രസിദ്ധീകരിച്ചു.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549951" എന്ന താളിൽനിന്ന് ശേഖരിച്ചത്