"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:32, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. | == '''2024-25 അക്കാദമിക വർഷ പ്രവർത്തനങ്ങൾ''' == | ||
=== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. === | |||
<gallery widths="1024" heights="760"> | <gallery widths="1024" heights="760"> | ||
പ്രമാണം:18364 PTA MEETING.jpg|alt= | പ്രമാണം:18364 PTA MEETING.jpg|alt= | ||
</gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആർ മഹേഷ് അധ്യക്ഷനായി. സ്കൂൾ മാനേജ് മെൻ്റ് അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ കഴിഞ്ഞ വർഷത്തെ പരിപാടി അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ് മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ് അസ്മാബി നന്ദിയും പറഞ്ഞു. | </gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആർ മഹേഷ് അധ്യക്ഷനായി. സ്കൂൾ മാനേജ് മെൻ്റ് അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ കഴിഞ്ഞ വർഷത്തെ പരിപാടി അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ് മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ് അസ്മാബി നന്ദിയും പറഞ്ഞു. | ||
== പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി == | === പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി === | ||
<gallery widths="1024" heights="600"> | <gallery widths="1024" heights="600"> | ||
പ്രമാണം:18364 DRYDAY SEEDCLUB 2024-25.jpg|alt= | പ്രമാണം:18364 DRYDAY SEEDCLUB 2024-25.jpg|alt= | ||
</gallery> | </gallery> | ||
== ഹിരോഷിമ ജലഛായ മത്സരം നടത്തി സോഷ്യൽ സയൻസ് ക്ലബ്ബ് == | === ഹിരോഷിമ ജലഛായ മത്സരം നടത്തി സോഷ്യൽ സയൻസ് ക്ലബ്ബ് === | ||
== ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം == | === ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം === | ||
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ് നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F എന്നീ കുട്ടികളാണ് നേടിയെടുത്തത്. ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ വിരിപ്പാടം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത 30 കുട്ടികൾക്ക് 50% മാർക്കും നേടി വിജയം നേടാൻ കഴിഞ്ഞു എന്നത് വേറൊരു അഭിനന്ദനാർഹമായ നേട്ടമാണ്. കുട്ടികളിലെ ഹിന്ദി ഭാഷ പ്രാവണ്യത്തിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് എന്ന മഹാനായ ഉപന്യാസകാരൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഈ ക്വിസ് മത്സരം എല്ലാ വർഷവും നടത്തപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലും നമ്മുടെ കുട്ടികൾ ഇപ്പോൾ അവരുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം കൂടുതൽ ഹിന്ദി ഭാഷയിൽ അറിവ് നേടുന്നതിനും സാധിച്ചു കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമമായ ഒരു മാതൃകയാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ഈ വിജയ കിരീടം. | പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ് നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F എന്നീ കുട്ടികളാണ് നേടിയെടുത്തത്. ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ വിരിപ്പാടം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത 30 കുട്ടികൾക്ക് 50% മാർക്കും നേടി വിജയം നേടാൻ കഴിഞ്ഞു എന്നത് വേറൊരു അഭിനന്ദനാർഹമായ നേട്ടമാണ്. കുട്ടികളിലെ ഹിന്ദി ഭാഷ പ്രാവണ്യത്തിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് എന്ന മഹാനായ ഉപന്യാസകാരൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഈ ക്വിസ് മത്സരം എല്ലാ വർഷവും നടത്തപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലും നമ്മുടെ കുട്ടികൾ ഇപ്പോൾ അവരുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം കൂടുതൽ ഹിന്ദി ഭാഷയിൽ അറിവ് നേടുന്നതിനും സാധിച്ചു കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമമായ ഒരു മാതൃകയാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ഈ വിജയ കിരീടം. | ||
== കണ്ണീർ മഴയത്ത് വയനാട് ഭീമൻ കൊളാഷ് നിർമിച്ച് സീഡ്, നല്ലപാഠം എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ == | === കണ്ണീർ മഴയത്ത് വയനാട് ഭീമൻ കൊളാഷ് നിർമിച്ച് സീഡ്, നല്ലപാഠം എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ === | ||
<gallery widths="900" heights="620"> | <gallery widths="900" heights="620"> | ||
പ്രമാണം:18364 wayanad 2.JPG|alt= | പ്രമാണം:18364 wayanad 2.JPG|alt= | ||
വരി 27: | വരി 26: | ||
</gallery>വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് സീഡ്, നല്ലപാഠം, എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു. | </gallery>വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് സീഡ്, നല്ലപാഠം, എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു. | ||
== സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം == | === സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം === | ||
<gallery widths="1024" heights="780"> | <gallery widths="1024" heights="780"> | ||
പ്രമാണം:18364 hiroshima assambly.jpg|alt= | പ്രമാണം:18364 hiroshima assambly.jpg|alt= | ||
</gallery>സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു | </gallery>സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിദ്ധിഖ് മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.തുടർന്ന് സ്കൂൾ ലീഡർ മുഹമ്മദ് നസീബ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെവർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ കീഴിൽ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് അസംബ്ലിയിൽ പറത്തുകയും ചെയ്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, സിജി ടീച്ചർ,സബീന ടീച്ചർ, തൗഫീഖ് മാസ്റ്റർ നേതൃത്വം കൊടുത്തു | ||
== സ്വദേശ് മെഗാ ക്വിസ് മുഹമ്മദ് ബാദുഷ, മുഹമ്മദ് നസീബ് ജേതാക്കൾ == | === സ്വദേശ് മെഗാ ക്വിസ് മുഹമ്മദ് ബാദുഷ, മുഹമ്മദ് നസീബ് ജേതാക്കൾ === | ||
<gallery widths="280" heights="280" caption="'''വിജയികൾ'''"> | <gallery widths="280" heights="280" caption="'''വിജയികൾ'''"> | ||
പ്രമാണം:18364 BADUSHA.jpg|alt=|'''LP''' ഒന്നാം സ്ഥാനം - മുഹമ്മദ് ബാദുഷ | പ്രമാണം:18364 BADUSHA.jpg|alt=|'''LP''' ഒന്നാം സ്ഥാനം - മുഹമ്മദ് ബാദുഷ | ||
വരി 46: | വരി 45: | ||
ഫാത്തിമ ഹിബ 7D എന്നിവർ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കും | ഫാത്തിമ ഹിബ 7D എന്നിവർ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കും | ||
== ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുവ്വക്കാട് മല സന്ദർശിച്ച് സീഡ് NGC, സീഡ് വിദ്യാർഥികൾ == | === ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുവ്വക്കാട് മല സന്ദർശിച്ച് സീഡ് NGC, സീഡ് വിദ്യാർഥികൾ === | ||
<gallery widths="1050" heights="800"> | <gallery widths="1050" heights="800"> | ||
പ്രമാണം:18364 PRAKRTHI NADATHAM THUVKAKD MALA 2024-25.JPG|alt= | പ്രമാണം:18364 PRAKRTHI NADATHAM THUVKAKD MALA 2024-25.JPG|alt= | ||
</gallery>ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ കോടിയമ്മൽ തൂവ്വക്കാട് മല സന്ദർശിച്ച് എ എം യു പി സ്കൂളിലെ എൻ ജിസി, സീഡ് വിദ്യാർത്ഥികൾ. പ്രകൃതിയെയും,പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മണിക്കൂർ നീണ്ട യാത്രയായിരുന്നു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് എൻ ജി സി കോഡിനേറ്റർ ശ്രീ ജുനൈദ് മാസ്റ്റർ ക്ലാസ്സെടുത്തു. മലയുടെ താഴ്ഭാഗത്തുള്ള അത്ഭുത കിണർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ജൈവവൈവിധ്യം നിറഞ്ഞ ഒരു കാട് ആയതുകൊണ്ട് തന്നെ ദേശീയ പക്ഷിയായ മയിലുകളെയും മറ്റു പക്ഷികളെയും കുരങ്ങുകളെയും യാത്രയിൽ കാണാൻ സാധിച്ചു. പുതുതായി വരുന്ന നാഷണൽ ഗ്രീൻഫീൽഡ് ഹൈവേ മലയുടെ താഴ്ഭാഗം കയ്യേറിയത് കൊണ്ട് തന്നെ വരുംകാലങ്ങളിൽ മല സംരക്ഷിക്കപ്പെടാൻ വേണ്ടി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാടുകളും നിർമ്മിച്ചിരുന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സമദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. | </gallery>ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ കോടിയമ്മൽ തൂവ്വക്കാട് മല സന്ദർശിച്ച് എ എം യു പി സ്കൂളിലെ എൻ ജിസി, സീഡ് വിദ്യാർത്ഥികൾ. പ്രകൃതിയെയും,പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മണിക്കൂർ നീണ്ട യാത്രയായിരുന്നു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് എൻ ജി സി കോഡിനേറ്റർ ശ്രീ ജുനൈദ് മാസ്റ്റർ ക്ലാസ്സെടുത്തു. മലയുടെ താഴ്ഭാഗത്തുള്ള അത്ഭുത കിണർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ജൈവവൈവിധ്യം നിറഞ്ഞ ഒരു കാട് ആയതുകൊണ്ട് തന്നെ ദേശീയ പക്ഷിയായ മയിലുകളെയും മറ്റു പക്ഷികളെയും കുരങ്ങുകളെയും യാത്രയിൽ കാണാൻ സാധിച്ചു. പുതുതായി വരുന്ന നാഷണൽ ഗ്രീൻഫീൽഡ് ഹൈവേ മലയുടെ താഴ്ഭാഗം കയ്യേറിയത് കൊണ്ട് തന്നെ വരുംകാലങ്ങളിൽ മല സംരക്ഷിക്കപ്പെടാൻ വേണ്ടി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാടുകളും നിർമ്മിച്ചിരുന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സമദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. | ||
== മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു. == | === മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു. === | ||
<gallery widths="1050" heights="850"> | <gallery widths="1050" heights="850"> | ||
പ്രമാണം:18364 NANMA MALAYALAM 2024-25.JPG|alt= | പ്രമാണം:18364 NANMA MALAYALAM 2024-25.JPG|alt= | ||
</gallery>ഭാഷാപരിപോഷണത്തിനായി മാതൃഭൂമി ആവിഷ്കരിച്ച മധുരംമലയാളം പദ്ധതി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു. വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ്‌നസീബ്, അലിസിയാൻ, ഖദീജ സിൽമിയ, സിയ, ആരാധ്യ, ഹിഷാം. റിദ, സെബിൻ, ലിയ, നബഹാൻ എന്നിവർ പത്രം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് എം. മുജീബ്, അധ്യാപകരായ എം.സി. സിദ്ദീഖ്, തൗഫീഖ്, അബ്ദുറഹ്‌മാൻ, റിസ്‌വാന, ബിന്ദു, ഫസീല, മുഹസിന. സീഡ് കോഡിനേറ്റർ സി. നിമി, മാതൃഭൂമി ലേഖകൻ എം.എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു. | </gallery>ഭാഷാപരിപോഷണത്തിനായി മാതൃഭൂമി ആവിഷ്കരിച്ച മധുരംമലയാളം പദ്ധതി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു. വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ്‌നസീബ്, അലിസിയാൻ, ഖദീജ സിൽമിയ, സിയ, ആരാധ്യ, ഹിഷാം. റിദ, സെബിൻ, ലിയ, നബഹാൻ എന്നിവർ പത്രം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് എം. മുജീബ്, അധ്യാപകരായ എം.സി. സിദ്ദീഖ്, തൗഫീഖ്, അബ്ദുറഹ്‌മാൻ, റിസ്‌വാന, ബിന്ദു, ഫസീല, മുഹസിന. സീഡ് കോഡിനേറ്റർ സി. നിമി, മാതൃഭൂമി ലേഖകൻ എം.എ. സജേഷ് തുടങ്ങിയവർ പങ്കെടുത്തു. | ||
== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുഹമ്മദ് നസീബ് സ്കൂൾ ലീഡർ. == | === സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുഹമ്മദ് നസീബ് സ്കൂൾ ലീഡർ. === | ||
2024- 25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-ാം തിയ്യതി നടന്നു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു 2 പേരെയും പിന്നിലാക്കി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്കൂൾ ലീഡറായി മുഹമ്മദ് ന സീബ് വിജയിച്ചത്. വ്യത്യസ്തചിഹ്നങ്ങളിൽ ഡിജിറ്റൽ സംവി ധാനത്തിൻ്റെ സഹായത്തോടെ യായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് ഹാഷിം 4 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. | 2024- 25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 26-ാം തിയ്യതി നടന്നു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റു 2 പേരെയും പിന്നിലാക്കി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്കൂൾ ലീഡറായി മുഹമ്മദ് ന സീബ് വിജയിച്ചത്. വ്യത്യസ്തചിഹ്നങ്ങളിൽ ഡിജിറ്റൽ സംവി ധാനത്തിൻ്റെ സഹായത്തോടെ യായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ് ഹാഷിം 4 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. | ||
== ചാന്ദ്രദിനം ആചരിച്ചു == | === ചാന്ദ്രദിനം ആചരിച്ചു === | ||
ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി സംവദിക്കുകയും കുട്ടികളോടൊപ്പം സെൽഫി എടുക്കുകയുംചെയ്തു. തുടർന്ന്, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, ചന്ദ്രനുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം, ബഹിരാകാശ പര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന ഡോകുമെൻ്ററി പ്രദർശനം,റോക്കറ്റ് നിർമാണം,കൊളാഷ് നിർമ്മാണ മത്സരം, കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകളുടെ പ്രദർശനം,ക്വിസ്സ് മത്സരം,എന്നിവ സംഘടിപ്പിക്കപ്പെട്ടു. | ശാസ്ത്രത്തിനുമേൽ മനുഷ്യൻ കൈവരിച്ച വിജയം, ചന്ദ്രനിൽ ആദ്യമായി മനുഷ്യ സാന്നിധ്യം അറീയിച്ചതിന്റെ ഓർമ്മ പുതുക്കി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആദ്യത്തെ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ക്ലാസ്സുകൾ തോറും സഞ്ചരിച്ച് കുട്ടികളുമായി സംവദിക്കുകയും കുട്ടികളോടൊപ്പം സെൽഫി എടുക്കുകയുംചെയ്തു. തുടർന്ന്, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം, ചന്ദ്രനുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം, ബഹിരാകാശ പര്യവേക്ഷണത്തെപ്പറ്റി അറിവുപകരുന്ന ഡോകുമെൻ്ററി പ്രദർശനം,റോക്കറ്റ് നിർമാണം,കൊളാഷ് നിർമ്മാണ മത്സരം, കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകളുടെ പ്രദർശനം,ക്വിസ്സ് മത്സരം,എന്നിവ സംഘടിപ്പിക്കപ്പെട്ടു. | ||
പ്രധാനാധ്യാപൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, ശാസ്ത്രക്ലബ്ബ് കൺവീനർ കെ.പി. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ,കെസി. തൽഹത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് , ടീന ടീച്ചർ,ഫഹ്മിദ ടീച്ചർ,മുഹ്‌സിന ടീച്ചർ എന്നിവർ നേതൃത്വംനൽകി. | പ്രധാനാധ്യാപൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, ശാസ്ത്രക്ലബ്ബ് കൺവീനർ കെ.പി. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ,കെസി. തൽഹത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് , ടീന ടീച്ചർ,ഫഹ്മിദ ടീച്ചർ,മുഹ്‌സിന ടീച്ചർ എന്നിവർ നേതൃത്വംനൽകി. | ||
== കുടുംബാരോഗ്യകേന്ദ്രത്തിന് പേപ്പർ മരുന്നുകവറുകൾ നിർമ്മിച്ചുനൽകി == | === കുടുംബാരോഗ്യകേന്ദ്രത്തിന് പേപ്പർ മരുന്നുകവറുകൾ നിർമ്മിച്ചുനൽകി === | ||
<gallery widths="1024" heights="550"> | <gallery widths="1024" heights="550"> | ||
പ്രമാണം:18364 seed paperbag day vazhakakd.JPG|'''''<small>ലോക പേപ്പർ ബാഗ് ദിനത്തിൽ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തി നു വേണ്ടി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ നിർമിച്ച പേപ്പർ മരുന്നുകവറുകൾ സീഡ് വിദ്യാർഥികളും അധ്യാപകരും ആശുപത്രി അധികൃതർക്ക് കൈമാറുന്നു.</small>''''' | പ്രമാണം:18364 seed paperbag day vazhakakd.JPG|'''''<small>ലോക പേപ്പർ ബാഗ് ദിനത്തിൽ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തി നു വേണ്ടി ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ നിർമിച്ച പേപ്പർ മരുന്നുകവറുകൾ സീഡ് വിദ്യാർഥികളും അധ്യാപകരും ആശുപത്രി അധികൃതർക്ക് കൈമാറുന്നു.</small>''''' | ||
</gallery>ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സീഡ് വിദ്യാർഥികൾ വാഴക്കാട് കുടും ബാരോഗ്യകേന്ദ്രത്തിനു വേണ്ടി നിർമ്മിച്ച പേപ്പർ മരുന്നുകവറു കൾ വിതരണം ചെയ്തു.ആശുപത്രി ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ സീഡ് വിദ്യാർഥികളിൽനിന്ന് ഡോ. ജുനൈന, ഹെൽത്ത് ഇൻ സ്പെക്ടർ അബ്ദുൽനാസർ, ഫാർമസിസ്റ്റ് റഹീന ബീവി എന്നിവർ ഏറ്റുവാങ്ങി. സീഡ് കോഡിനേറ്റർ സി. നിമി, സീനിയർ അസിസ്റ്റൻറ് മുജീബ്, പി.ടി.എ. പ്രസിഡൻറ് ജുബൈർ, റിസ്വാന, റാഷിദ്, സമദ് എന്നിവർ പങ്കെടുത്തു. | </gallery>ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സീഡ് വിദ്യാർഥികൾ വാഴക്കാട് കുടും ബാരോഗ്യകേന്ദ്രത്തിനു വേണ്ടി നിർമ്മിച്ച പേപ്പർ മരുന്നുകവറു കൾ വിതരണം ചെയ്തു.ആശുപത്രി ഓഡിറ്റോറിയ ത്തിൽ നടന്ന ചടങ്ങിൽ സീഡ് വിദ്യാർഥികളിൽനിന്ന് ഡോ. ജുനൈന, ഹെൽത്ത് ഇൻ സ്പെക്ടർ അബ്ദുൽനാസർ, ഫാർമസിസ്റ്റ് റഹീന ബീവി എന്നിവർ ഏറ്റുവാങ്ങി. സീഡ് കോഡിനേറ്റർ സി. നിമി, സീനിയർ അസിസ്റ്റൻറ് മുജീബ്, പി.ടി.എ. പ്രസിഡൻറ് ജുബൈർ, റിസ്വാന, റാഷിദ്, സമദ് എന്നിവർ പങ്കെടുത്തു. | ||
== നല്ലപാഠം പുരസ്ക്കാരം ഏറ്റുവാങ്ങി == | === നല്ലപാഠം പുരസ്ക്കാരം ഏറ്റുവാങ്ങി === | ||
<gallery widths="480" heights="280" caption="''''' | <gallery widths="480" heights="280" caption="'''''നല്ലപാഠം ജില്ലാ എപ്ലസ് അവാർഡ് മലപ്പുറത്ത് നടന്ന അധ്യാപക സംഗമത്തിൽ വെച്ച് സ്കൂൾ സീഡ് കോ-ഓഡിനേറ്റർ റസീല ടീച്ചർ അവാർഡ് സ്വീകരിക്കുന്നു.'''''"> | ||
പ്രമാണം:18364 nallapadam Award 2024-25 2.jpg|alt= | പ്രമാണം:18364 nallapadam Award 2024-25 2.jpg|alt= | ||
പ്രമാണം:18364 nallapadam Award 2024-25.jpg|alt= | പ്രമാണം:18364 nallapadam Award 2024-25.jpg|alt= | ||
</gallery> | </gallery> | ||
== മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച് സീഡ് ക്ലബ്ബ് == | === മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച് സീഡ് ക്ലബ്ബ് === | ||
<gallery widths="1024" heights="760"> | <gallery widths="1024" heights="760"> | ||
പ്രമാണം:18364 SEEDGROWBAG 24-25.jpg|'''''<small>മഴക്കാല പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിക്കുന്നു</small>''''' | പ്രമാണം:18364 SEEDGROWBAG 24-25.jpg|'''''<small>മഴക്കാല പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിക്കുന്നു</small>''''' | ||
</gallery>മാതൃഭൂമി സീഡ് വിദ്യാർ ഥികൾ ഒരുക്കുന്ന മഴക്കാല പച്ചക്കറി കൃഷിയു ടെ ഉദ്ഘാടനം കൊണ്ടോട്ടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിച്ചു. വെണ്ട, കൈപ്പ, പച്ചമുളക്, കറി വേപ്പില തുടങ്ങിയവയാണ് പ്ര ധാന കൃഷി ഇനങ്ങൾ. വിദ്യാർഥികളിൽ ജൈവകൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രഥമാധ്യാ പകൻ സി.ആർ. മഹേഷ്, കൊണ്ടോട്ടി ഉപജില്ലാ സീനിയർ സൂപ്രണ്ട് കെ.സി. മനോജ്, സ്‌കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, സീഡ് കോ ഡിനേറ്റർ സി. നിമി, മോട്ടമ്മൽ മുജീബ്, കെ.സി. മുജീബ്, സീഡ് ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. | </gallery>മാതൃഭൂമി സീഡ് വിദ്യാർ ഥികൾ ഒരുക്കുന്ന മഴക്കാല പച്ചക്കറി കൃഷിയു ടെ ഉദ്ഘാടനം കൊണ്ടോട്ടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിച്ചു. വെണ്ട, കൈപ്പ, പച്ചമുളക്, കറി വേപ്പില തുടങ്ങിയവയാണ് പ്ര ധാന കൃഷി ഇനങ്ങൾ. വിദ്യാർഥികളിൽ ജൈവകൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രഥമാധ്യാ പകൻ സി.ആർ. മഹേഷ്, കൊണ്ടോട്ടി ഉപജില്ലാ സീനിയർ സൂപ്രണ്ട് കെ.സി. മനോജ്, സ്‌കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, സീഡ് കോ ഡിനേറ്റർ സി. നിമി, മോട്ടമ്മൽ മുജീബ്, കെ.സി. മുജീബ്, സീഡ് ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. | ||
== ബഷീർ ദിനം ആചരിച്ചു == | === ബഷീർ ദിനം ആചരിച്ചു === | ||
<gallery widths="1024" heights="650"> | <gallery widths="1024" heights="650"> | ||
പ്രമാണം:18364 BASHEERDAY 24-25.jpg|alt=|''<small>'''ബഷീർ കൃതികളിലെ പ്രസിദ്ധമായ വിവിധ കഥാപാത്രങ്ങളെ അനുകരിച്ച് സ്കൂൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ച വ്യത്യസ്ത ക്ലാസുകളിലെ വിദ്യാർഥികൾ കഥാമാത്രങ്ങളുടെ വേഷത്തിൽ'''</small>'' | പ്രമാണം:18364 BASHEERDAY 24-25.jpg|alt=|''<small>'''ബഷീർ കൃതികളിലെ പ്രസിദ്ധമായ വിവിധ കഥാപാത്രങ്ങളെ അനുകരിച്ച് സ്കൂൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ച വ്യത്യസ്ത ക്ലാസുകളിലെ വിദ്യാർഥികൾ കഥാമാത്രങ്ങളുടെ വേഷത്തിൽ'''</small>'' | ||
</gallery>'ഓർമ്മകളിൽ ബഷീർ' എന്ന തലക്കെട്ടിൽ ബഷീർ ദിനം വിവിധ പരിപാടികൾ നടന്നു. ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ചിത്രരചന, ബാല്യകാലസഖി ദ്യശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ജുനൈദ് മാസ്റ്റർ, അഫീദ ടീച്ചർ, സബീന ടീച്ചർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി. | </gallery>'ഓർമ്മകളിൽ ബഷീർ' എന്ന തലക്കെട്ടിൽ ബഷീർ ദിനം വിവിധ പരിപാടികൾ നടന്നു. ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ചിത്രരചന, ബാല്യകാലസഖി ദ്യശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ജുനൈദ് മാസ്റ്റർ, അഫീദ ടീച്ചർ, സബീന ടീച്ചർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
== മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു == | === മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു === | ||
<gallery widths="1024" heights="850"> | <gallery widths="1024" heights="850"> | ||
പ്രമാണം:18364 MATERPLAN INGRTION 24-25 NEW2.jpg|alt=|'''''<small>2024 -25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്യുന്നു.</small>''''' | പ്രമാണം:18364 MATERPLAN INGRTION 24-25 NEW2.jpg|alt=|'''''<small>2024 -25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്യുന്നു.</small>''''' | ||
</gallery>സ്കൂളിൻ്റെ 2024 -25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇ ടി മുഹമ്മദ് ബഷീർ പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അക്കാദമിക് കോഡിനേറ്റർ ഡോ: എടി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡൻ്റ് ജുബൈർ കെ,സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം എം സി നാസർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബാസിത് പി പി, മുഹ്സിന ടീച്ചർ, ബഷീർ മാസ്റ്റർ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പിപി ബഷീർ മാസ്റ്റർ നന്ദി പറഞ്ഞു. | </gallery>സ്കൂളിൻ്റെ 2024 -25 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു. വിദ്യാലയങ്ങളുടെ അക്കാദമിക വികസനത്തിൻ്റെ അടിസ്ഥാന രേഖയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നും വിദ്യാലയങ്ങൾക്കെല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇ ടി മുഹമ്മദ് ബഷീർ പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് പറഞ്ഞു. വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അക്കാദമിക് കോഡിനേറ്റർ ഡോ: എടി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി ആർ മഹേഷ് പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡൻ്റ് ജുബൈർ കെ,സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി അംഗം എം സി നാസർ,എം സി സിദ്ധീഖ്, കെ പി ബഷീർ, ബാസിത് പി പി, മുഹ്സിന ടീച്ചർ, ബഷീർ മാസ്റ്റർ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പിപി ബഷീർ മാസ്റ്റർ നന്ദി പറഞ്ഞു. | ||
== ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ == | === ഡോക്ടേഴ്സ് ഡേ സീഡ് ക്ലബ്ബിൻ്റെ കീഴിൽ വിപുലമായ പരിപാടികൾ === | ||
<gallery widths="1024" heights="600"> | <gallery widths="1024" heights="600"> | ||
പ്രമാണം:18364 SEED DOCTERSDAY.jpg|alt= | പ്രമാണം:18364 SEED DOCTERSDAY.jpg|alt= | ||
</gallery>സ്കൂളിൽ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ എം സി നാസർ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ ഡോ: സി പി സബ മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് എടുത്തു. ഡോക്ടറെ ആദരിക്കൽ ചടങ്ങിൻ്റെ ഭാഗമായി ഡോ : സബയെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ മെമെൻ്റോ നൽകി.സീഡ് കോഡിനേറ്റർ നിമി, അധ്യാപകരായ റിസ്‌വാനാ, ബഷീർ, സിദിഖ്, സീഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | </gallery>സ്കൂളിൽ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി മെമ്പർ എം സി നാസർ ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ ഡോ: സി പി സബ മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ക്ലാസ് എടുത്തു. ഡോക്ടറെ ആദരിക്കൽ ചടങ്ങിൻ്റെ ഭാഗമായി ഡോ : സബയെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാട അണിയിച്ചു. സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ മെമെൻ്റോ നൽകി.സീഡ് കോഡിനേറ്റർ നിമി, അധ്യാപകരായ റിസ്‌വാനാ, ബഷീർ, സിദിഖ്, സീഡ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | ||
== ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു == | === ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ചു === | ||
<gallery widths=" | <gallery widths="450" heights="300"> | ||
പ്രമാണം:18364 NALALPADAM-LAHARI-2024-241.jpeg|alt= | പ്രമാണം:18364 NALALPADAM-LAHARI-2024-241.jpeg|alt= | ||
പ്രമാണം:18364 NALALPADAM LAHARI 2024-24(2).jpeg|alt= | പ്രമാണം:18364 NALALPADAM LAHARI 2024-24(2).jpeg|alt= | ||
വരി 104: | വരി 103: | ||
വീഡിയോ കാണാം : https://www.facebook.com/share/v/Nyteo4YjoGBh5kJi/ | വീഡിയോ കാണാം : https://www.facebook.com/share/v/Nyteo4YjoGBh5kJi/ | ||
== ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് സീഡ് വിദ്യാർഥികൾ == | === ലോക ലഹരി വിരുദ്ധ ദിനം ആചരിച്ച് സീഡ് വിദ്യാർഥികൾ === | ||
ആക്കോട്: ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വി രിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, തലഹത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. | ആക്കോട്: ലോക ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിച്ച് എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർഥികൾ. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും, കയ്യൊപ്പ് ശേഖരണവും, പോസ്റ്റർ രചന മത്സരവും, മൈമിങ്ങും സംഘടിപ്പിച്ചു.ബോധവൽക്കരണ ക്ലാസ് എം യു പി എസ് ആക്കോട് വി രിപ്പാടം സയൻസ് അധ്യാപകൻ ശ്രീ ബഷീർ മാസ്റ്ററും, കയ്യൊപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ ഉം നിർവഹിച്ചു. കൂടാതെ പോസ്റ്റർ രചന മത്സരവും മൈമിങ്ങും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സീഡ് കോഡിനേറ്റർ നിമി ടീച്ചർ, റിസ്വാന ടീച്ചർ,സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, തലഹത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. | ||
== വായനദിനം 2024 == | === വായനദിനം 2024 === | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;"> | ||
=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | === വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | ||
വരി 159: | വരി 158: | ||
വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937 | വീഡിയോ : https://www.facebook.com/100038259040588/videos/pcb.1135501351068489/1538406680443937 | ||
== മൈലാഞ്ചി മൊഞ്ചോടെ പ്രവർത്തിപരിചയ ക്ലബ്ബിന് തുടക്കം == | === മൈലാഞ്ചി മൊഞ്ചോടെ പ്രവർത്തിപരിചയ ക്ലബ്ബിന് തുടക്കം === | ||
<gallery widths="500" heights="300"> | <gallery widths="500" heights="300"> | ||
പ്രമാണം:18364 Mehandifest 2024-25.jpg|alt= | പ്രമാണം:18364 Mehandifest 2024-25.jpg|alt= | ||
വരി 184: | വരി 183: | ||
</gallery> | </gallery> | ||
== ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം == | === ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം === | ||
പുതു അധ്യായന വർഷത്തിന്റെ ആരവത്തിൽ കുഞ്ഞു കരങ്ങളിൽ മധുരം പകർന്ന് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആഘോഷമാക്കി. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ്ണ പകിട്ടുകളാൽ അലങ്കാരമായ വേദിയിൽ കുഞ്ഞു മക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. വളർന്നു വരുന്ന പുതിയ വിദ്യാഭ്യാസ രീതിയിലൂടെയും സമൂഹത്തിന്റെ ചങ്ങലകൾക്കിടയിലൂടെയും മക്കൾക്ക് വഴിയൊരുക്കാൻ രക്ഷിതാക്കൾക്കായി ഫറൂഖ് ട്രൈനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഡോക്ടർ കെ എം ഷരീഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സങ്കടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റൻൻ്റിങ് കമ്മിറ്റി ചെയർമാൻ തറമൽ അയ്യപ്പൻക്കുട്ടി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ ,ശിഹാബ് ,ബഷീർ മാസ്റ്റർ, സാബിറ സലീം, സ്കൂൾ അസിസ്റ്റന്റ് മാനേജർ സി വി എ കബീർ, അക്കാദമിക് കോഡിനേറ്റർ ഡോ.ജബ്ബാർ ,എം സി നാസർ, അസ്മാബി, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശ്രീമതി, അനിഷ, നിഖില എന്നിവർ പ്രസംഗിച്ചു ഹെഡ്മാസ്റ്റർ മഹേഷ് മസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ് സുബൈർ നന്ദിയും പറഞ്ഞു<gallery widths="450" heights="300"> | പുതു അധ്യായന വർഷത്തിന്റെ ആരവത്തിൽ കുഞ്ഞു കരങ്ങളിൽ മധുരം പകർന്ന് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആഘോഷമാക്കി. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ്ണ പകിട്ടുകളാൽ അലങ്കാരമായ വേദിയിൽ കുഞ്ഞു മക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. വളർന്നു വരുന്ന പുതിയ വിദ്യാഭ്യാസ രീതിയിലൂടെയും സമൂഹത്തിന്റെ ചങ്ങലകൾക്കിടയിലൂടെയും മക്കൾക്ക് വഴിയൊരുക്കാൻ രക്ഷിതാക്കൾക്കായി ഫറൂഖ് ട്രൈനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഡോക്ടർ കെ എം ഷരീഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സങ്കടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റൻൻ്റിങ് കമ്മിറ്റി ചെയർമാൻ തറമൽ അയ്യപ്പൻക്കുട്ടി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ ,ശിഹാബ് ,ബഷീർ മാസ്റ്റർ, സാബിറ സലീം, സ്കൂൾ അസിസ്റ്റന്റ് മാനേജർ സി വി എ കബീർ, അക്കാദമിക് കോഡിനേറ്റർ ഡോ.ജബ്ബാർ ,എം സി നാസർ, അസ്മാബി, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശ്രീമതി, അനിഷ, നിഖില എന്നിവർ പ്രസംഗിച്ചു ഹെഡ്മാസ്റ്റർ മഹേഷ് മസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ് സുബൈർ നന്ദിയും പറഞ്ഞു<gallery widths="450" heights="300"> | ||
പ്രമാണം:18364 Praveshanothsavam2.jpg|alt= | പ്രമാണം:18364 Praveshanothsavam2.jpg|alt= | ||
വരി 190: | വരി 190: | ||
</gallery> | </gallery> | ||
== ഒരുക്കം -2024 - ഒന്നാം ക്ലാസ് ശില്പശാലയും രക്ഷാകർതൃ സംഗമവും == | === ഒരുക്കം -2024 - ഒന്നാം ക്ലാസ് ശില്പശാലയും രക്ഷാകർതൃ സംഗമവും === | ||
വിരിപ്പാടം : പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഗണിത ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി.2024 ജൂൺ 1 ശനി രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ' ശ്രീ മഹേഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സ്കൂൾ പി ട്ടി എ പ്രസിഡന്റ് ശ്രീ ജുബൈർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി വി സക്കറിയ മുഖ്യഥിതിയായി പങ്കെടുത്തു. | വിരിപ്പാടം : പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഗണിത ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി.2024 ജൂൺ 1 ശനി രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ' ശ്രീ മഹേഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സ്കൂൾ പി ട്ടി എ പ്രസിഡന്റ് ശ്രീ ജുബൈർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി വി സക്കറിയ മുഖ്യഥിതിയായി പങ്കെടുത്തു. | ||
വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു.പരിപാടിയിൽ ശ്രീ മുജീബ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ബഷീർ മാസ്റ്റർ ,ശിഹാബ് മാസ്റ്റർ ,മുഹ്സിന ടീച്ചർ ,സിജിഎന്നിവർ ആശംസയും അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി. | വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു.പരിപാടിയിൽ ശ്രീ മുജീബ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ബഷീർ മാസ്റ്റർ ,ശിഹാബ് മാസ്റ്റർ ,മുഹ്സിന ടീച്ചർ ,സിജിഎന്നിവർ ആശംസയും അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി. |