Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<gallery widths="1024" heights="760">
<gallery widths="1024" heights="760">
പ്രമാണം:18364 PTA MEETING.jpg|alt=
പ്രമാണം:18364 PTA MEETING.jpg|alt=
</gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി അക്കോട് വിരിപ്പാടം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷ സ്ഥാനം  വഹിച്ചു. സ്കൂൾ മാനേജ് മെൻ്റ്  അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ  കഴിഞ്ഞ വർഷത്തെ പരിപാടി അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ്‌ മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ്‌ ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ്‌ അസ്മാബി നന്ദിയും പറഞ്ഞു.
</gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷ സ്ഥാനം  വഹിച്ചു. സ്കൂൾ മാനേജ് മെൻ്റ്  അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ  കഴിഞ്ഞ വർഷത്തെ പരിപാടി അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ്‌ മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ്‌ ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ്‌ അസ്മാബി നന്ദിയും പറഞ്ഞു.

== ഹിരോഷിമ ജലഛായ മത്സരം നടത്തി സോഷ്യൽ സയൻസ് ക്ലബ്ബ് ==
== ഹിരോഷിമ ജലഛായ മത്സരം നടത്തി സോഷ്യൽ സയൻസ് ക്ലബ്ബ് ==
വരി 15: വരി 15:
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ്‌ നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F  എന്നീ കുട്ടികളാണ് നേടിയെടുത്തത്. ഓൺലൈൻ ക്വിസ് മത്സരത്തിൽ നമ്മുടെ വിരിപ്പാടം വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത 30 കുട്ടികൾക്ക് 50% മാർക്കും നേടി  വിജയം നേടാൻ കഴിഞ്ഞു എന്നത് വേറൊരു അഭിനന്ദനാർഹമായ നേട്ടമാണ്.  കുട്ടികളിലെ ഹിന്ദി ഭാഷ  പ്രാവണ്യത്തിൻ്റെ വ്യക്തമായ തെളിവുകളാണിത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദ് എന്ന മഹാനായ ഉപന്യാസകാരൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ്  ഈ ക്വിസ് മത്സരം എല്ലാ വർഷവും  നടത്തപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലും നമ്മുടെ കുട്ടികൾ ഇപ്പോൾ അവരുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം  കൂടുതൽ ഹിന്ദി ഭാഷയിൽ അറിവ് നേടുന്നതിനും സാധിച്ചു കൊണ്ടിരിക്കുന്നു എന്നതിന് ഉത്തമമായ ഒരു മാതൃകയാണ് നമ്മുടെ വിദ്യാലയത്തിൻ്റെ ഈ വിജയ കിരീടം.

== കണ്ണീർ മഴയത്ത് വയനാട്: ഭീമൻ കൊളാഷ് നിർമിച്ച് സീഡ്, നല്ലപാഠം എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ ==
== കണ്ണീർ മഴയത്ത് വയനാട് ഭീമൻ കൊളാഷ് നിർമിച്ച് സീഡ്, നല്ലപാഠം എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ ==
<gallery widths="900" heights="620">
<gallery widths="900" heights="620">
പ്രമാണം:18364 wayanad 2.JPG|alt=
പ്രമാണം:18364 wayanad 2.JPG|alt=
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549542" എന്ന താളിൽനിന്ന് ശേഖരിച്ചത്