Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎2013-14 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം
(→‎2013-14 ലെ പ്രവർത്തനങ്ങൾ: അടിസ്ഥാന വിവരം)

വരി 84: വരി 84:

2014 ജനുവരി 30 ന് വയനാട്ടിൽ വെച്ച് നടന്ന സയൻസ് കോൺഫറൻസിൽ ജയപ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുകയും,മുന്നാട് ഗവ.ഹൈസ്കൂളിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ലഭിക്കുകയും ചെയ്തു

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 5 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 100ശതമാനം SSLC വിജയം  ഈ വർഷവും തുടർന്നു

2014-15 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് നടന്നു. രാവിലെ 9.30ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിാക്കളും ചേർന്ന് മുന്നാട് ടൗൺ മുതൽ സ്കൂൾ വരെ ഘോഷയാത്ര നടത്തി.തുടർന്ന് അസംബ്ലി ഹാളിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ടി മോഹനൻ അധ്യക്ഷത വഹിച്ചു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം മിനി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സ്റ്റാഫ് സെക്രട്ടറി ആനന്ദകൃഷ്ണൻ മാസ്റ്റർ വായിച്ചു.ശ്രീ എ മാധവൻ,ടി രാഘവൻ,രാധാകൃഷ്ണൻ ചേരിപ്പാടി,ഫിലിപ്പ് മാസ്റ്റർ,സുരേഷ് പയ്യങ്ങാനം, പി വിജയൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി. ജയപ്രകാശൻ മാസ്റ്റർ നന്ദി പറഞ്ഞു.

emailconfirmed
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549342" എന്ന താളിൽനിന്ന് ശേഖരിച്ചത്