"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:34, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 186: | വരി 186: | ||
ഒ ആർ സി ട്രെയിനർ ഭവ്യ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും, നിള ഗ്രൂപ്പ് മയക്കുമരുന്നിനെതിരെയും നിർഭയയുടെ നേതൃത്വത്തിൽ പൂന്തറ പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്ലാസും യുപി വിഭാഗം കുട്ടികളെ ഇന്ന് സമൂഹം നേരിടു ന്ന വിപത്തുകളെ നേരിടാൻ പ്രാപ്തരാക്കാൻ ഉതകുന്നവയായിരുന്നു. | ഒ ആർ സി ട്രെയിനർ ഭവ്യ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും, നിള ഗ്രൂപ്പ് മയക്കുമരുന്നിനെതിരെയും നിർഭയയുടെ നേതൃത്വത്തിൽ പൂന്തറ പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്ലാസും യുപി വിഭാഗം കുട്ടികളെ ഇന്ന് സമൂഹം നേരിടു ന്ന വിപത്തുകളെ നേരിടാൻ പ്രാപ്തരാക്കാൻ ഉതകുന്നവയായിരുന്നു. | ||
=== ആഗസ്റ്റ് === | |||
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് == | |||
ജൂലൈ 29 2024 തിങ്കളാഴ്ച പ്രത്യേകം ചേർന്ന സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. | |||
ജൂലൈ 30ന് നാമനിർദ്ദേശപത്രിക വരണകാരിയായ എസ് എസ് കൺവീനർമാരായ ധന്യ ടീച്ചറും ലക്ഷ്മി ടീച്ചറും ചേർന്ന് സ്വീകരിച്ചു. | |||
ആഗസ്റ്റ് 1 2024 ആയിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിച്ചു. | |||
റോക്കറ്റ് വെള്ളം ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള എ ബി സി ഡിവിഷനിലെ വിദ്യാർത്ഥി പ്രതിനിധികൾ സംഘടിപ്പിച്ച കടുത്ത തെരഞ്ഞെടുപ്പ് പ്രചരണം ആഗസ്റ്റ് 5 ആം തീയതിയോടെ സമാപിച്ചു. | |||
ആഗസ്റ്റ് 6 ന് 7 ബൂത്തു കളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് നടന്നു.ഫലപ്രഖ്യാപനം അന്നേദിവസം വൈകുന്നേരം 2. 30ന് നിർവഹിച്ചു. | |||
എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമയക്ലിപ്‌തതയോടെ നടത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടപടി കൾ സഹായകരമായി. |