"ടി.എച്ച്.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എച്ച്.എസ്.തച്ചിങ്ങനാടം (മൂലരൂപം കാണുക)
22:49, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2024→ചരിത്രം
(ചെ.) (→മുൻസാരഥികൾ) |
|||
വരി 108: | വരി 108: | ||
== ചരിത്രം == | == ചരിത്രം == | ||
തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു. | |||
സമീപ സ്കൂളായ കൃഷ്ണ യു. പി. സകൂളിൽ പദ്ധതിയുടെ ഭാഗമായി സെമിനാറുകൾ നടന്നു. തുടർന്ന് ഇന്ന് സ്കൂൾ നില നിൽക്കുന്ന സ്ഥലത്തേക്ക് അന്നത്തെ കലക്ടറായിരുന്ന ഭാസ്കരൻ നായരുടെ നേദൃത്വത്തിൽ ഒരു ജാഥ നടന്നു. ആ കാലത്ത് സർക്കാർ പുതിയ സ്കൂളുകൾക്ക് അനുമതി നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തച്ചിങ്ങനാടം ഹൈസ്കുൾ എന്ന സ്വപ്നപദ്ധതിക്കായി നിവേദനം സമർപ്പിക്കുകയുണ്ടായി. പ്രാദേശികാംഗങ്ങളുടെ മേൽനോട്ടത്തിലായാൽ സ്കൂളിന്റെ പ്രവർത്തനം ഗുണപ്രദമാവുമെന്ന അഭിപ്രായമാണ് എട്ടംഗ സമിതിയടങ്ങുന്ന ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളായി അതുമാറിയതിനാസ്പദം. | |||
1976 ൽ സ്കൂളിന് അനുമതി ലഭിച്ചതിനെ തുടർന്ന് പണികഴിപ്പിച്ച കെട്ടിടത്തിൽ 1976 ജൂൺ 2 ന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീ ആർ. സി. ചൗദരിയുടെ ഉദ്ഘാടനത്തോടു കൂടി പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||