Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്കൂൾ ഒളിമ്പിക്സ് ദീപശിഖ പ്രയാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('33-ാമത് ഒളിമ്പിക്സ് ലോക കായികോത്സവത്തിന്റെ ദീപശിഖ പാരീസിൽ ജൂലൈ 26ന് തെളിഞ്ഞതിന്റെ പശ്ഛാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ഒളിമ്പിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
33-ാമത് ഒളിമ്പിക്സ് ലോക കായികോത്സവത്തിന്റെ ദീപശിഖ പാരീസിൽ ജൂലൈ 26ന് തെളിഞ്ഞതിന്റെ പശ്ഛാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ഒളിമ്പിക്സിന്റെ പ്രാധാന്യവും  മഹത്വവും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി ജൂലൈ 27 ന് എസ് ഡി പി വൈ ബോയ്സ് സ്കൂളിൽ പ്രധാനാധ്യാപിക എസ് ആർ  ശ്രീദേവി സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിക്കുകയും കായികാധ്യാപകൻ വി പി നിധിൻ ഒളിമ്പിക്സ് സന്ദേശം നൽകുകയും ചെയ്തു. പള്ളുരുത്തി വില്ലേജ് ഓഫീസിനു മുമ്പിൽ നിന്ന് ഡിവിഷൻ കൗൺസിലർ സി ജി സുധീർ ഫ്ലാഗ് ഓഫ് ചെയ്ത ദീപശിഖാ പ്രയാണം പ്രധാന റോഡിലൂടെ എസ് ഡി പി വൈ ബോയ്സ് സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു.സ്കൂൾ അങ്കണത്തിൽ ഒളിമ്പിക്സ് വളയങ്ങളുടെ നിറങ്ങളിലുള്ള ടീഷർട്ടുകൾ ധരിച്ച് വിദ്യാർത്ഥികൾ ഒളിമ്പിക്സ് ചിഹ്നമായ പഞ്ചവർണ വളയങ്ങൾ തീർത്തു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്തു.സീനിയർ അധ്യാപിക ടി വി ഷാരിമോൾ സമാപനചടങ്ങിന് നന്ദി പറഞ്ഞു.

പ്രഥമ സ്കൂൾ ഒളിമ്പിക്സ് ഈ വർഷം എറണാകുളം ജില്ലയിലാണ് നടക്കുന്നത് .അതിനു മുന്നോടിയായുള്ള ദീപശിഖാ പ്രയാണം കൂടിയായിരുന്നു ഇത്.

[[പ്രമാണം:26056 School Olympics.jpg|250px|thumb|left|ഡിവിഷൻ കൗൺസിലർ സി ജി സുധീർ ദീപശിഖ  പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യുന്നു]]
[[പ്രമാണം:26056 School Olympics1.jpg|250px|thumb|right|ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കുന്ന കുട്ടികൾ]]
3,193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548592" എന്ന താളിൽനിന്ന് ശേഖരിച്ചത്