Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വയനാടിനായി കൈകോർത്ത് കുട്ടികൾ.
No edit summary
(വയനാടിനായി കൈകോർത്ത് കുട്ടികൾ.)
വരി 1: വരി 1:
== കുടുക്ക പൊട്ടിച്ചും ആഗ്രഹങ്ങൾ മാറ്റിവെച്ചും വയനാടിനായി കൈകോർത്ത് കുട്ടികൾ. ==
07/08/2024
[[പ്രമാണം:13951 For Wayanad.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ കുട്ടികൾ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്തെത്തി. കുട്ടികൾ സ്വരൂപിച്ചു വച്ചിരുന്ന കുടുക്കകൾ പൊട്ടിച്ച് അതിലെ തുക സ്കൂളിൽ  എത്തിക്കുകയായിരുന്നു. പല ആഗ്രഹങ്ങൾ മനസ്സിൽ കരുതി അവർ കുടുക്കയിൽ ശേഖരിച്ചുവച്ച പണം  വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിലെത്തിക്കുകയായിരുന്നു. ഈ കുടുക്കകളും  ഉണ്ടായിരുന്ന തുകയും ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്റർ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു.മദർ പിടിഎ പ്രസിഡണ്ട് വി. റാഹില , സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ, ഇ. ജയചന്ദ്രൻ, ടി.പി. പ്രഭാകരൻ, കെ. സുനീഷ് , പി. രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


== ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി. ==
== ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി. ==
343

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548299" എന്ന താളിൽനിന്ന് ശേഖരിച്ചത്