"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:20, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2024→1.പിടിഎ ജനറൽ ബോഡി യോഗം
(ചെ.) (→10. പഠന സാമഗ്രികളുടെ നിർമ്മാണം) |
(ചെ.) (→1.പിടിഎ ജനറൽ ബോഡി യോഗം) |
||
വരി 204: | വരി 204: | ||
== '''<big>11. സ്കൂൾ പ്രവൃത്തി പരിചയമേളയും പഠന സാമഗ്രികളുടെ പ്രയോഗവൽക്കരണവും</big>''' == | == '''<big>11. സ്കൂൾ പ്രവൃത്തി പരിചയമേളയും പഠന സാമഗ്രികളുടെ പ്രയോഗവൽക്കരണവും</big>''' == | ||
[[പ്രമാണം:44223 pravarthi 3.jpg|ഇടത്ത്|ലഘുചിത്രം|420x420ബിന്ദു|'''''<big>പഠന സാമഗ്രികളുടെ പ്രദർശനം</big>''''']] | |||
[[പ്രമാണം:44223 pravarthi.jpg|ലഘുചിത്രം|410x410ബിന്ദു|'''''<big>സ്കൂൾ പ്രവൃത്തി പരിചയമേള</big>''''']] | |||
'''<big>ജൂ</big>'''ലൈ 31 ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ അസംബ്ലി ഹാളിൽ വച്ച് സ്കൂൾ തല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു.വിവിധ ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. അന്നേ ദിവസം ഉച്ചക്ക് ശേഷം പഠന സാമഗ്രികളുടെ പ്രയോഗം ക്ലാസ് റൂമുകൾക്ക് അകത്ത് എങ്ങനെ നിർവഹിക്കുന്നു എന്നത് തെളിയിക്കുന്നതിനായി ഓരോ ക്ലാസുകളും തലേ ദിവസം നിർമ്മിച്ചു കൊണ്ടുവന്ന പഠനസാമഗ്രികൾ ഉപയോഗിച്ചുകൊണ്ട് പാട്ടായും, നൃത്തമായും കഥയായും സ്കിറ്റ് ആയും മുഴുവൻ വിദ്യാർഥികളുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി. | |||
== '''<big>''ഓഗസ്റ്റ്''</big>''' == | == '''<big>''ഓഗസ്റ്റ്''</big>''' == | ||
== '''<big>1.പിടിഎ ജനറൽ ബോഡി യോഗം</big>''' == | == '''<big>1.പിടിഎ ജനറൽ ബോഡി യോഗം</big>''' == | ||
<big> | <gallery mode="nolines" widths="270" heights="181"> | ||
പ്രമാണം:44223 pta crouwd.jpg|alt= | |||
പ്രമാണം:44223 pta praba.jpg|alt= | |||
പ്രമാണം:44223 pta dist.jpg|alt= | |||
</gallery>'''<big>വി</big>'''<big>ഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 20 24- 25 അധ്യാന വർഷത്തിലെ</big> പ്രഥമ പി.ടി.എ. ജനറൽ ബോഡി യോഗം ഓഗസ്റ്റ് ഒന്നിന് നടന്നു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷത്തേക്കുള്ള പി. ടി. എ., എം. പി. ടി. എ., എസ്. എം. സി., സമിതികളെ തിരഞ്ഞെടുത്തു. നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ വച്ച് വ്യത്യസ്ത മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും, രക്ഷിതാക്കളുടെ സദസ്സിൽ കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്ന സ്കിറ്റ്, ഗാനം,നടനം, പോലുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. | |||
== '''<big>2.ദുരിതപ്പെയ്ത്തിന് ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ</big>''' == | == '''<big>2.ദുരിതപ്പെയ്ത്തിന് ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ</big>''' == |