Jump to content
സഹായം

"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (...)
(ചെ.)No edit summary
വരി 206: വരി 206:

ജുലൈ -12 നു സീഡ് ബോൾ എന്ന പ്രവർത്തനം സ്കൂളിൽ നടത്തി .ഹരിതം എന്ന പ്രോജക്ടിന്റെ ഭാഗമായാണ് സീഡ് ബോൾ എന്ന പ്രവർത്തനംസ്കൂളിൽ നടത്തിയത് . കുട്ടികൾ എല്ലാവരും സീഡ് ബോൾ  നിർമ്മിച്ചു കൊണ്ടുവന്നു .പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനാധ്യാപിക വിവരിച്ചു .തുടർന്ന് കുട്ടികൾ എല്ലാവരും സീഡ് ബോളുകൾ പ്രകൃതിയിലേക്ക് നൽകി .

'''<u>ബഷീർ ദിനം</u>'''
ബഷീർ ദിനതിനോടനുബന്ധിച്ച പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രങ്ങളുടെ വേഷധാരികളായ  കുട്ടികൾ തങ്ങളുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. ബഷീർ എന്ന എഴുത്തുകാരനെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപിക സംസാരിച്ചു . ഇമ്മിണി വലിയ ഒന്ന് എന്ന നാടകവും ,നിശ്ചല ദൃശ്യവും കുട്ടികൾ അവതരിപ്പിച്ചു . [https://www.youtube.com/watch?v=IR2ey2Wq2do&t=16s&pp=ygUQbGZscHMgY2hlbGFra2FyYQ%3D%3D]
=== <u>ചാന്ദ്രദിനം</u> ===
[[പ്രമാണം:SNTD22-TSR-24620-111.jpg|ലഘുചിത്രം|ചാന്ദ്രദിനം ]]
ചാന്ദ്രദിനം ജൂലൈ 22 നു സ്കൂളിൽ നടത്തി .വളരെ മനോഹരമായ പരിപാടികൾ കുട്ടികൾ കാഴ്ച്ച വച്ചു .ബഹിരാകാശ  മനുഷ്യന്റെ വേഷമണിഞ്ഞ കുട്ടി കൗതുക കാഴ്ചയായിരുന്നു .കുട്ടികൾ ചാന്ദ്രദിന പാട്ടും കഥയും നാടകവും അവതരിപ്പിച്ചു.[https://www.youtube.com/watch?v=U4AAehO5Dy8&t=4s&pp=ygUQbGZscHMgY2hlbGFra2FyYQ%3D%3D]തുടർന്ന് വീഡിയോ പ്രദര്ശനവും നടന്നു .
422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547747" എന്ന താളിൽനിന്ന് ശേഖരിച്ചത്